വർഗ്ഗം:വിദേശകാര്യം
വിദേശകാര്യം
ഈ വിഭാഗത്തിലെ ലേഖനങ്ങൾ താഴെ കാണാം
ഇന്ത്യ വിനാശകരമായ പാക്കിസ്ഥാൻബാധ കയ്യൊഴിയണം
എന്തുകൊണ്ടാണ് ഇന്ത്യ യുദ്ധം മുതൽ സ്പോർട്സ് വരെ എല്ലാ മണ്ഡലങ്ങളിലും പാക്കിസ്ഥാനോട് മത്സരിക്കുന്നത്? എന്തുകൊണ്ട് വലിപ്പത്തിലും ജനസംഖ്യയിലും കൂടുതൽ തണ്ടിയായ, 1980ൽ തങ്ങളുടെയത്രതന്നെ GDP ഉണ്ടായിരുന്ന ചൈനയോട് മത്സരിക്കുന്നില്ല?
ഇന്ത്യ അമേരിക്കയുടെ വിനീതവിധേയനോ?
അമേരിക്കയുമായുള്ള സംഭാഷണം ഇന്ത്യയുടെ തന്ത്രപരമായ ഭാവിയുടെയോ മറ്റ് ഉഭയകക്ഷി ബന്ധങ്ങളുടെയോ നിർവചനമാകരുത്.
അമേരിക്കയുടെ സമ്മർദ്ദതന്ത്രങ്ങൾക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങുന്നു
തങ്ങളുടെ സ്ഥാപിതതാല്പര്യങ്ങൾ സംരക്ഷിക്കാനായി മറ്റു രാജ്യങ്ങളെ ബലിയാടുകളാക്കുക എക്കാലവും അമേരിക്കയുടെ രീതിയാണ്. എന്നാൽ ഒരിക്കലും ഇന്ത്യ അതിനു നിന്നുകൊടുത്തിട്ടില്ല. ഇത്തവണ പക്ഷേ അമേരിക്കയ്ക്കുമുന്നിൽ മുട്ടുമടക്കുന്ന ലക്ഷണമാണ് ഇന്ത്യ പ്രദർശിപ്പിക്കുന്നത്.
ഹിന്ദുത്വ 2.0 - മോഡിയുടെ പുതിയ രാഷ്ട്രീയ ബ്രാൻഡ്
നരേന്ദ്ര മോഡിയുടെ ഭരണം പഴയ പരിപാടികളുടെ ആവർത്തനമോ അവയുടെ ഏച്ചുകൂട്ടലുകളോ അല്ലെന്നും ശക്തമായ പ്രത്യയശാസ്ത്രത്താൽ നിയന്ത്രിതമാണ് ഈ മാതൃകാ മാറ്റമെന്ന് കാണാൻ കഴിയുന്നില്ലെങ്കിൽ ബി ജെ പി യുടെ ആനുകാലിക രാഷ്ട്രീയ ചുവടുവെയ്പ്പുകളും നയരൂപീകരണങ്ങളും നമുക്ക് മനസ്സിലാക്കാനാവില്ലെന്നും ലേഖകൻ സമർത്ഥിക്കുന്നു.
വിദേശനയത്തിലും കാവിവൽക്കരണം
ഇന്ത്യയുടെ മതേതര വിദേശനയത്തിലേക്ക് കടന്നുകൂടുന്ന കാവിവൽക്കരണ പ്രവണതകളെയും സംഘപരിവാർ അജണ്ടകളെയും കുറിച്ച് ഈ ലേഖനം വിശകലനം ചെയ്യുന്നു. രാജ്യത്തിന്റെ പരമ്പരാഗത വിദേശനയ മൂല്യങ്ങളിൽ നിന്ന് മാറി, മതാധിഷ്ഠിത പ്രതീകാത്മകതകൾക്കും രാഷ്ട്രീയ ലാഭങ്ങൾക്കും മുൻഗണന നൽകുന്നതിന്റെ ആഘാതമാണ് ഇതിലൂടെ തുറന്നുകാട്ടുന്നത്.
എൻ എസ് ജി അംഗത്വം - എന്തിനിത്ര തത്രപ്പാട്?
ന്യൂക്ലിയർ സപ്ലയേഴ്സ് ഗ്രൂപ്പിലെ (എൻ.എസ്.ജി) അംഗത്വത്തിനായി ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ പ്രായോഗികതയെയും ആവശ്യകതയെയും ചോദ്യം ചെയ്യുന്ന ലേഖനം. എൻ.പി.ടിയിൽ ഒപ്പുവെക്കാത്ത ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം ലഭിച്ചാലും കാര്യമായ നേട്ടങ്ങളൊന്നുമില്ലെന്നും, ഐകകണ്ഠേന മാത്രം നിയമഭേദഗതി നടപ്പിലാക്കാൻ കഴിയുന്ന ഒരു കൂട്ടായ്മയിൽ അംഗമാകാൻ നയതന്ത്ര ഊർജ്ജം പാഴാക്കുന്നത് വിദേശനയത്തിന്റെ പരാജയമാണെന്നും ലേഖകൻ നിരീക്ഷിക്കുന്നു.
📚 കൂടുതൽ ലേഖനങ്ങൾ
"വിദേശകാര്യം" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ 6 താളുകളുള്ളതിൽ 6 എണ്ണം താഴെ നൽകിയിരിക്കുന്നു.