Semantic search
സക്കറിയയുടെ കഥ — ‘റാണി’
പത്താം പേജിലാണ് കഥ. പത്താം പേജും പതിനൊന്നാം പേജും ഷെരീഫിന്റെ ചിത്രത്തിനായി നീക്കിവച്ചിരിക്കുന്നു. കൂറ്റൻ ദൈനോസറിനുമുന്നിൽ നിൽക്കുന്ന അശുവായ മനുഷ്യൻ. ഉദ്വേഗം വർദ്ധിക്കുന്നു.
ഒഴിവുദിവസത്തെ കളി
സനൽകുമാർ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി' എന്ന ചിത്രത്തിന്റെ പ്രമേയ സവിശേഷതകളെ വിലയിരുത്തുന്ന നിരൂപണം. പണമേധാവിത്വം, ജാതീയത, ലിംഗവിവേചനം തുടങ്ങിയ സാമൂഹിക വിഷയങ്ങളെ ചിത്രം എങ്ങനെയാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നതെന്ന് ഇവിടെ ചർച്ച ചെയ്യുന്നു.
ലീല - എന്തിന് ഇങ്ങനെ ഒരു സിനിമ?
സ്വന്തം മകളെ ബലാൽസംഗം ചെയ്യുന്ന അച്ഛന്മാർ നമ്മുടെ സമൂഹത്തിൽ ഇല്ലെന്നല്ല, എന്നാൽ ഒരു കലാരൂപത്തിൽ അവർക്കെന്തു സാംഗത്യം? ആ ഹതഭാഗ്യയായ മകളെ വിൽക്കുന്ന ദുഷ്ടന്മാരും ഇല്ലെന്നല്ല, എന്നാൽ അയാൾക്ക് ഒരു ചലച്ചിത്രത്തിൽ എന്തുകാര്യം?
കൊക്കകോളയ്ക്ക് ഒരു സി.ഡി.എസ്. ഊന്നുവടി
പ്ലാച്ചിമടയിലെ ഭൂജലശോഷണത്തിനു കാരണമെന്ത്? കൊക്കകോള കമ്പനി? ആവാം, ആയിരിക്കാം. എന്നാൽ ഏതാണ്ട് തുല്യ ഉത്തരവാദിത്വമാണത്രെ പ്ലാച്ചിമടയിലെ കർഷകർക്കും.