|Bio=കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ഡോ. വറുഗീസ് ജോർജ്. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എം.എ ബിരുദങ്ങളും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും ഡോക്ടറേറ്റും ലഭിച്ചു. തിരുവല്ല മാർതോമ കോളേജിൽ ചരിത്ര വിഭാഗത്തിൽ അദ്ധ്യാപകനും മുൻ ആസൂത്രണബോർഡ് അംഗവും ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. സോഷ്യലിസത്തെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
|AuthorPhoto=Author-Dr. Varughese George.jpg
}}
__NOTOC__{{DEFAULTSORT:Varughese George,Dr. }}
__NOTOC__{{DEFAULTSORT:Varughese George,Dr. }}
{{DISPLAYTITLE:ഡോ. വറുഗീസ് ജോർജ്}}{{AuthorProfile
{{DISPLAYTITLE:ഡോ. വറുഗീസ് ജോർജ്}}
|Displayname = ഡോ. വറുഗീസ് ജോർജ്
|AuthorPhoto = Author-Dr. Varughese George.jpg
|Bio = കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ഡോ. വറുഗീസ് ജോർജ്. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എം.എ ബിരുദങ്ങളും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും ഡോക്ടറേറ്റും ലഭിച്ചു. തിരുവല്ല മാർതോമ കോളേജിൽ ചരിത്ര വിഭാഗത്തിൽ അദ്ധ്യാപകനും മുൻ ആസൂത്രണബോർഡ് അംഗവും ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. സോഷ്യലിസത്തെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
|AuthorsiteLink =
}}
11:43, 28 ഒക്ടോബർ 2026-നു നിലവിലുള്ള രൂപം
കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ചിന്തകനും രാഷ്ട്രീയ നിരീക്ഷകനുമാണ് ഡോ. വറുഗീസ് ജോർജ്. ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും എം.എ ബിരുദങ്ങളും കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും ഡോക്ടറേറ്റും ലഭിച്ചു. തിരുവല്ല മാർതോമ കോളേജിൽ ചരിത്ര വിഭാഗത്തിൽ അദ്ധ്യാപകനും മുൻ ആസൂത്രണബോർഡ് അംഗവും ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്നു. സോഷ്യലിസത്തെ ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
കച്ചവട മൂലധനത്തിൽ തുടങ്ങി വ്യവസായ വിപ്ലവത്തിലൂടെ വളർന്ന് ഡിജിറ്റൽ - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിലേക്ക് പടർന്നുപന്തലിച്ച മുതലാളിത്തത്തിന്റെ പരിണാമവഴികളെ വിശകലനം ചെയ്യുന്ന ലേഖനം. ആഗോള ടെക് കുത്തകകളും ഊർജ - ആയുധ വ്യവസായങ്ങളും തങ്ങളുടെ അധിനിവേശം ഉറപ്പിക്കാൻ കണ്ടെത്തുന്ന പുതിയ രൂപങ്ങളെയും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെയും സമീർ അമീന്റെയും എറിക് ഹോബ്സ്ബാമിന്റെയും സൈദ്ധാന്തിക ചട്ടക്കൂടുകളിലൂടെ ഇവിടെ പരിശോധിക്കുന്നു.
ലോകം ഇന്ന് വൈജ്ഞാനിക സമൂഹമായി വളർന്നുവെന്ന് അവകാശപ്പെടുമ്പോഴും, അറിവും സാങ്കേതികവിദ്യയും ചുരുക്കം ചില വൻകിട കമ്പനികൾ കുത്തകയാക്കി മാറ്റുന്ന പ്രതിഭാസത്തെ ഡോ. വറുഗീസ് ജോർജ് ഈ ലേഖനത്തിലൂടെ വിശകലനം ചെയ്യുന്നു.
ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം വർദ്ധിക്കുമ്പോഴും ഗ്രാമീണ ജീവിതത്തിൽ അനുഭവപ്പെടുന്ന കടുത്ത പ്രതിസന്ധിയും വൈരുധ്യങ്ങളുമാണ് ഡോ. വറുഗീസ് ജോർജ് ഈ ലേഖനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്. കാർഷികോല്പന്നങ്ങളുടെ വിലയിടിവ്, സംഭരണത്തിലെ കുറവ്, വർധിച്ചുവരുന്ന കടബാധ്യത എന്നിവ കാരണം കർഷകർ ഭൂമി വിറ്റ് നഗരങ്ങളിലെ ചേരികളിലേക്ക് തുച്ഛശമ്പളക്കാരായ തൊഴിലാളികളായി കുടിയേറാൻ നിർബന്ധിതരാകുന്നു.
23 ജൂലൈ 2026
ഡോ. വറുഗീസ് ജോർജ്