|
|
| (ഒരേ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 3: |
വരി 3: |
| |Displayname=കാശ് നികുതി | | |Displayname=കാശ് നികുതി |
| |Author=Author:P. N. Venugopal | | |Author=Author:P. N. Venugopal |
| |Published date=2026-10-29 | | |Published date=2006-10-29 |
| |HomepageStatus=Standard | | |HomepageStatus=Standard |
| |Category=സാമ്പത്തികം | | |Category=സാമ്പത്തികം |
12:17, 30 ഒക്ടോബർ 2026-നു നിലവിലുള്ള രൂപം
കാശ് നികുതി
Kash-Tax
Author:P. N. Venugopal
2006-10-29
Standard
999
2016 ജൂൺ ഒന്നുമുതൽ പുതിയൊരു കേന്ദ്ര നികുതികൂടി നിലവിൽ വന്നു. 2 ലക്ഷം രൂപയ്ക്കുമുകളിൽ പണമിടപാടുകൾ നടത്തിയാൽ (cash transactions) തുകയുടെ 1% നികുതി നൽകേണ്ടിവരും.
പി. എൻ. വേണുഗോപാൽ•29 ഒക്ടോബർ 2006
2016 ജൂൺ ഒന്നുമുതൽ പുതിയൊരു കേന്ദ്ര നികുതികൂടി നിലവിൽ വന്നു. 2 ലക്ഷം രൂപയ്ക്കുമുകളിൽ പണമിടപാടുകൾ നടത്തിയാൽ (cash transactions) തുകയുടെ 1% നികുതി നൽകേണ്ടിവരും.
🔑 ഇന്ന് ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് അരി വാങ്ങിയാൽ നികുതി = ₹ 5000/-
ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് സ്വർണം വാങ്ങിയാൽ നികുതി = ₹ 0/-
കണക്കിൽ പെടാതെയുള്ള ഇടപാടുകൾ കുറയ്ക്കുക എന്ന നല്ല ലക്ഷ്യം ഇതിലുണ്ട്. ഒരു 'പിഴ' ഈടാക്കുന്നതുപോലെ.
എന്നാൽ സ്വർണക്കച്ചവടത്തിൽ മാത്രം 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്കേ ഈ നികുതി ബാധകമാകൂ!
850 ടൺ മുതൽ 900 ടൺ വരെയാണ് ഇൻഡ്യയുടെ ഒരു വർഷത്തെ സ്വർണത്തിന്റെ ഉപഭോഗം. ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ നമ്മൾ കഴിഞ്ഞ സാമ്പത്തിക വർഷം (2015-16) 2 ലക്ഷം കോടി രൂപയുടെ (31.72 ബില്യൺ ഡോളർ) സ്വർണമാണ് ഇറക്കുമതിചെയ്തത്. മറ്റൊരു കണക്കുകൂടി: 20% ധനികരാണ് 80% സ്വർണവും വാങ്ങിക്കൂട്ടുന്നത്.
ഇന്ന് ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് അരി വാങ്ങിയാൽ നികുതി = ₹ 5000/-
ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് സ്വർണം വാങ്ങിയാൽ നികുതി = ₹ 0/-
നികുതി ഈടാക്കുന്നതിൽ വിവേചനം ആകാം. എന്നാൽ തത്വദീക്ഷ എന്നൊന്നില്ലേ?
എഴുത്തുകാരൻ / എഴുത്തുകാരി
പി.എൻ. വേണുഗോപാൽ (1954–2026) എഴുത്തുകാരനും മാധ്യമപ്രവർത്തകനും വിവർത്തകനുമായിരുന്നു.
ആലപ്പുഴയിൽ ജനിച്ച അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ചത് മഹാരാഷ്ട്രയിലെ നാസിക്കിലാണ്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം (എം.എ.) നേടി. 1975-ൽ സിൻഡിക്കേറ്റ് ബാങ്കിൽ ഓഫീസർ ട്രെയിനിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 2001-ൽ ജോലി വിട്ട് സാഹിത്യ, മാദ്ധ്യമ രംഗത്തേക്ക് തിരിഞ്ഞു.
പരിസ്ഥിതി, രാഷ്ട്രീയം, വികസനം തുടങ്ങിയ ഗൗരവമേറിയ വിഷയങ്ങളിൽ ഡൗൺ ടു എർത്ത്, ഇന്ത്യ ടുഗെദർ, സമകാലിക മലയാളം തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ അദ്ദേഹം ലേഖനങ്ങളും അഭിമുഖങ്ങളും എഴുതിയിട്ടുണ്ട്.
=പ്രധാന വിവർത്തനങ്ങൾ::
ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക്: ചാൾസ് ഡിക്കൻസിന്റെ ഒലിവർ ട്വിസ്റ്റ്, ആൽബെർ കാമ്യുവിന്റെ ദ ഫാൾ, തോമസ് ഹാർഡിയുടെ ഫാർ ഫ്രം ദി മാഡിങ് ക്രൗഡ്, ഇറ്റാലോ കാൽവിനോയുടെ മിസ്റ്റർ പൊലോമർ, സത്യജിത് റായുടെ ആത്മകഥയായ എന്റെ അപ്പുവിനോടൊപ്പമുള്ള കാലം തുടങ്ങിയവ പരിഭാഷപ്പെടുത്തി. ടി.ജെ.എസ്. ജോർജ്, നടൻ നസറുദ്ദീൻ ഷാ എന്നിവരുടെ ജീവചരിത്രങ്ങളും അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.
മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്ക്: പ്രശസ്ത നോവലിസ്റ്റ് ഇ. സന്തോഷ് കുമാറിന്റെ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് അദ്ദേഹം ഏറെ ശ്രദ്ധനേടി. അന്ധകാരനാഴി എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ദി ഐലൻഡ് ഓഫ് ലോസ്റ്റ് ഷാഡോസ് (The Island of Lost Shadows), 2016-ലെ ക്രോസ്വേഡ് ബുക്ക് അവാർഡിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംനേടിയിരുന്നു. സന്തോഷ് കുമാറിന്റെ ചെറുകഥാ സമാഹാരമായ എ ഫിസ്റ്റ്ഫുൾ ഓഫ് മസ്റ്റേർഡ് സീഡ്സും (A Fistful of Mustard Seeds) ഏറെ പ്രശംസിക്കപ്പെട്ട വിവർത്തനമാണ്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യവും തമിഴ്, തെലുങ്ക് ഭാഷകളിൽ പരിജ്ഞാനവുമുണ്ടായിരുന്ന അദ്ദേഹം, സത്യജിത് റായുടെ ക്ലാസിക് ചിത്രമായ പഥേർ പാഞ്ചാലിക്ക് മലയാളം സബ്ടൈറ്റിലുകൾ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചു.
കച്ചവട മൂലധനത്തിൽ തുടങ്ങി വ്യവസായ വിപ്ലവത്തിലൂടെ വളർന്ന് ഡിജിറ്റൽ - ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിലേക്ക് പടർന്നുപന്തലിച്ച മുതലാളിത്തത്തിന്റെ പരിണാമവഴികളെ വിശകലനം ചെയ്യുന്ന ലേഖനം. ആഗോള ടെക് കുത്തകകളും ഊർജ - ആയുധ വ്യവസായങ്ങളും തങ്ങളുടെ അധിനിവേശം ഉറപ്പിക്കാൻ കണ്ടെത്തുന്ന പുതിയ രൂപങ്ങളെയും ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികളെയും സമീർ അമീന്റെയും എറിക് ഹോബ്സ്ബാമിന്റെയും സൈദ്ധാന്തിക ചട്ടക്കൂടുകളിലൂടെ ഇവിടെ പരിശോധിക്കുന്നു.