|Bio='''True Dialogue Debates''' ഒരു സ്വതന്ത്ര ഓൺലൈൻ ചർച്ചാവേദിയാണ്. രാഷ്ട്രീയം, സമൂഹം, സംസ്കാരം, ചരിത്രം, സമ്പദ്വ്യവസ്ഥ, ആശയലോകം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ തുറന്ന സംവാദത്തിലൂടെ പരിശോധിക്കുകയാണ് വേദിയുടെ ലക്ഷ്യം. ആശയങ്ങൾ മുൻവിധികളില്ലാതെ ചർച്ച ചെയ്യുകയും, ചോദ്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂടുതൽ വ്യക്തമായ ധാരണകളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ ശ്രമത്തിന്റെ സമീപനം.
|Bio = '''True Dialogue Debates''' ഒരു സ്വതന്ത്ര ഓൺലൈൻ ചർച്ചാവേദിയാണ്. രാഷ്ട്രീയം, സമൂഹം, സംസ്കാരം, ചരിത്രം, സമ്പദ്വ്യവസ്ഥ, ആശയലോകം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ തുറന്ന സംവാദത്തിലൂടെ പരിശോധിക്കുകയാണ് വേദിയുടെ ലക്ഷ്യം. ആശയങ്ങൾ മുൻവിധികളില്ലാതെ ചർച്ച ചെയ്യുകയും, ചോദ്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂടുതൽ വ്യക്തമായ ധാരണകളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ ശ്രമത്തിന്റെ സമീപനം.
Email: tru.dialogue@gmail.com
Email: tru.dialogue@gmail.com
|AuthorsiteLink =
|AuthorPhoto=TrueDialogueDebatesLogo.png
}}
}}
__NOTOC__{{DEFAULTSORT:True Dialogue Debates}}
{{DISPLAYTITLE:ട്രൂ ഡയലോഗ് ഡിബേറ്റ്സ് }}
11:41, 28 ഒക്ടോബർ 2026-നു നിലവിലുള്ള രൂപം
True Dialogue Debates ഒരു സ്വതന്ത്ര ഓൺലൈൻ ചർച്ചാവേദിയാണ്. രാഷ്ട്രീയം, സമൂഹം, സംസ്കാരം, ചരിത്രം, സമ്പദ്വ്യവസ്ഥ, ആശയലോകം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ തുറന്ന സംവാദത്തിലൂടെ പരിശോധിക്കുകയാണ് വേദിയുടെ ലക്ഷ്യം. ആശയങ്ങൾ മുൻവിധികളില്ലാതെ ചർച്ച ചെയ്യുകയും, ചോദ്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂടുതൽ വ്യക്തമായ ധാരണകളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ ശ്രമത്തിന്റെ സമീപനം.
Email: tru.dialogue@gmail.com
അന്റോണിയോ ഗ്രാംഷി സീരീസിലെ രണ്ടാം ഭാഗം.
ഗ്രാംഷിയുടെ മാർക്സിസ്റ്റ് തത്വചിന്തയെയും പ്രധാന ആശയങ്ങളെയും ഹ്രസ്വമായി പരിചയപ്പെടുത്തുന്ന ലേഖനം. സാമ്പത്തിക അടിത്തറയ്ക്കപ്പുറം സാംസ്കാരിക-രാഷ്ട്രീയ ബോധവും ഹെജിമണിയും ചരിത്രപരമായ മാറ്റങ്ങളിൽ എങ്ങനെ പങ്കുവഹിക്കുന്നുവെന്ന് ഇതിൽ വിശദീകരിക്കുന്നു.
ഇന്നത്തെ രാഷ്ട്രീയവും സാംസ്കാരികവുമായ അവസ്ഥകളെ വ്യക്തതയോടെ തിരിച്ചറിയാൻ അന്റോണിയോ ഗ്രാംഷിയുടെ ചിന്തകൾ നമ്മെ സഹായിക്കും. സാമ്പത്തിക ബലം കൊണ്ട് മാത്രമല്ല, മാധ്യമങ്ങളും വിദ്യാഭ്യാസവും സാംസ്കാരിക സ്ഥാപനങ്ങളും വഴി ആശയപരമായ മേൽക്കോയ്മ (Hegemony) നേടിയാണ് ഭരണവർഗ്ഗം ജനങ്ങളെ സ്വാധീനിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ചിന്തയെ രൂപപ്പെടുത്തിയ കാലഘട്ടത്തിലേയ്ക്കും അനുഭവങ്ങളിലേയ്ക്കും ഒരു തിരിഞ്ഞുനോട്ടം.
10 സെപ്റ്റംബർ 2026
ട്രൂ ഡയലോഗ് ഡിബേറ്റ്സ്
True Dialogue Debates ഒരു സ്വതന്ത്ര ഓൺലൈൻ ചർച്ചാവേദിയാണ്. രാഷ്ട്രീയം, സമൂഹം, സംസ്കാരം, ചരിത്രം, സമ്പദ്വ്യവസ്ഥ, ആശയലോകം തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകൾ തുറന്ന സംവാദത്തിലൂടെ പരിശോധിക്കുകയാണ് വേദിയുടെ ലക്ഷ്യം. ആശയങ്ങൾ മുൻവിധികളില്ലാതെ ചർച്ച ചെയ്യുകയും, ചോദ്യങ്ങളിലൂടെയും സംവാദങ്ങളിലൂടെയും കൂടുതൽ വ്യക്തമായ ധാരണകളിലേക്ക് എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ഈ കൂട്ടായ ശ്രമത്തിന്റെ സമീപനം.
Email: tru.dialogue@gmail.com