"കാശ് നികുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വരി 10: വരി 10:
 
850 ടൺ മുതൽ 900 ടൺ വരെയാണ് ഇൻഡ്യയുടെ ഒരു വർഷത്തെ സ്വർണത്തിന്റെ ഉപഭോഗം. ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ നമ്മൾ കഴിഞ്ഞ സാമ്പത്തിക വർഷം (2015-16) 2 ലക്ഷം കോടി രൂപയുടെ (31.72 ബില്യൺ ഡോളർ) സ്വർണമാണ് ഇറക്കുമതിചെയ്തത്. മറ്റൊരു കണക്കുകൂടി: 20% ധനികരാണ് 80% സ്വർണവും വാങ്ങിക്കൂട്ടുന്നത്.  
 
ഇന്ന് ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് <u>അരി</u> വാങ്ങിയാൽ നികുതി = 5000/- <br />
+
ഇന്ന് ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് <u>അരി</u> വാങ്ങിയാൽ നികുതി = &#8377; 5000/- <br />
ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് <u>സ്വർണം</u> വാങ്ങിയാൽ നികുതി = 0/-
+
ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് <u>സ്വർണം</u> വാങ്ങിയാൽ നികുതി = എണ്ണവില 0/-
  
നികുതി ഈടാക്കുന്നതിൽ വിവേചനം ആകാം. എന്നാൽ തത്വദീക്ഷ എന്നൊന്നില്ലേ?
 
നികുതി ഈടാക്കുന്നതിൽ വിവേചനം ആകാം. എന്നാൽ തത്വദീക്ഷ എന്നൊന്നില്ലേ?

13:53, 5 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ദൈനംദിന പ്രശ്നങ്ങൾ

2016 ജൂൺ ഒന്നുമുതൽ പുതിയൊരു കേന്ദ്ര നികുതികൂടി നിലവിൽ വന്നു. 2 ലക്ഷം രൂപയ്ക്കുമുകളിൽ പണമിടപാടുകൾ നടത്തിയാൽ (cash transactions) തുകയുടെ 1% നികുതി നൽകേണ്ടിവരും. കണക്കിൽ പെടാതെയുള്ള ഇടപാടുകൾ കുറയ്ക്കുക എന്ന നല്ല ലക്ഷ്യം ഇതിലുണ്ട്. ഒരു 'പിഴ' ഈടാക്കുന്നതുപോലെ.

GoldOrnament.jpg
RiceBowl.jpg

എന്നാൽ സ്വർണക്കച്ചവടത്തിൽ മാത്രം 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്കേ ഈ നികുതി ബാധകമാകൂ!

850 ടൺ മുതൽ 900 ടൺ വരെയാണ് ഇൻഡ്യയുടെ ഒരു വർഷത്തെ സ്വർണത്തിന്റെ ഉപഭോഗം. ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ നമ്മൾ കഴിഞ്ഞ സാമ്പത്തിക വർഷം (2015-16) 2 ലക്ഷം കോടി രൂപയുടെ (31.72 ബില്യൺ ഡോളർ) സ്വർണമാണ് ഇറക്കുമതിചെയ്തത്. മറ്റൊരു കണക്കുകൂടി: 20% ധനികരാണ് 80% സ്വർണവും വാങ്ങിക്കൂട്ടുന്നത്.

ഇന്ന് ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് അരി വാങ്ങിയാൽ നികുതി = ₹ 5000/-
ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് സ്വർണം വാങ്ങിയാൽ നികുതി = എണ്ണവില 0/-

നികുതി ഈടാക്കുന്നതിൽ വിവേചനം ആകാം. എന്നാൽ തത്വദീക്ഷ എന്നൊന്നില്ലേ?

Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=കാശ്_നികുതി&oldid=442" എന്ന താളിൽനിന്ന് ശേഖരിച്ചത്