മീഡിയവിക്കി:Version-license-info
മീഡിയവിക്കി ഒരു സ്വതന്ത്ര സോഫ്റ്റ്‌വേറാണ്; സ്വതന്ത്ര സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്നു സാർവ്വജനിക അനുവാദപത്രത്തിന്റെ പതിപ്പ് 2 പ്രകാരമോ, അല്ലെങ്കിൽ (താങ്കളുടെ ഇച്ഛാനുസരണം) പിന്നീട് പ്രസിദ്ധീകരിച്ച ഏതെങ്കിലും പതിപ്പ് പ്രകാരമോ താങ്കൾക്കിത് പുനർവിതരണം ചെയ്യാനും ഒപ്പം/അല്ലെങ്കിൽ മാറ്റങ്ങൾ വരുത്താനും സാധിക്കുന്നതാണ്.
മീഡിയവിക്കി താങ്കൾക്കുപകരിക്കുമെന്ന പ്രതീക്ഷയോടെയാണ് വിതരണം ചെയ്യുന്നത്, പക്ഷേ യാതൊരു ഗുണമേന്മോത്തരവാദിത്തവും വഹിക്കുന്നില്ല; വ്യാപാരയോഗ്യമെന്നോ പ്രത്യേക ഉപയോഗത്തിന് അനുയോജ്യമെന്നോ ഉള്ള യാതൊരു ഗുണമേന്മോത്തരവാദിത്തവും ഇത് ഉൾക്കൊള്ളുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് ഗ്നു സാർവ്വജനിക അനുവാദപത്രം കാണുക.
ഈ പ്രോഗ്രാമിനൊപ്പം ഗ്നു സാർവ്വജനിക അനുവാദപത്രത്തിന്റെ ഒരു പകർപ്പ് താങ്കൾക്ക് ലഭിച്ചിരിക്കും; ഇല്ലെങ്കിൽ സ്വതന്ത്ര സോഫ്റ്റ്‌വേർ ഫൗണ്ടേഷൻ.ഇൻക്., 51 ഫ്രാങ്ക്‌ലിൻ തെരുവ്, അഞ്ചാം നില, ബോസ്റ്റൺ, എം.എ. 02110-1301, അമേരിക്കൻ ഐക്യനാടുകൾ എന്ന വിലാസത്തിലെഴുതുക അല്ലെങ്കിൽ അനുവാദപത്രം ഓൺലൈനായി വായിക്കുക.