യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ
അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
Author:YashwantShourieBhushan
യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എഴുതിയ ലേഖനങ്ങൾ
36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കേന്ദ്രസർക്കാരിന്റെ തീരൂമാനത്തിലെ സുതാര്യതയില്ലായ്മയും ഖജനാവിനുണ്ടായ വൻ സാമ്പത്തിക നഷ്ടവും തുറന്നുകാട്ടുന്ന ലേഖനം. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്ലിനെ (HAL) അവഗണിച്ച് മുൻപരിചയമില്ലാത്ത സ്വകാര്യ കമ്പനിക്ക് വഴിവിട്ട് കരാർ നൽകിയതിലെ സ്വജനപക്ഷപാതവും, സുരക്ഷയുടെ പേരിൽ വിവരങ്ങൾ മറച്ചുവെക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെയും യശ്വന്ത് സിൻഹ, അരുൺ ഷൗരി, പ്രശാന്ത് ഭൂഷൺ എന്നിവരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ലേഖനം വിശദമായി വിശകലനം ചെയ്യുന്നു.
27 സെപ്റ്റംബർ 2018