"Kash-Tax" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
Kash-Tax
No edit summary
താളിലെ വിവരങ്ങൾ {{Article |HomepageStatus=Top Stories }} എന്നാക്കിയിരിക്കുന്നു
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Reverted
വരി 1: വരി 1:
{{Article
{{Article
|Language=Malayalam (ML)
|HomepageStatus=Top Stories
|Displayname=കാശ് നികുതി
|Author=Author:P. N. Venugopal
|Published date=2026-10-29
|HomepageStatus=Standard
|Category=സാമ്പത്തികം
|Intro=2016 ജൂൺ ഒന്നുമുതൽ പുതിയൊരു കേന്ദ്ര നികുതികൂടി നിലവിൽ വന്നു. 2 ലക്ഷം രൂപയ്ക്കുമുകളിൽ പണമിടപാടുകൾ നടത്തിയാൽ (cash transactions) തുകയുടെ 1% നികുതി നൽകേണ്ടിവരും.
|Content=കണക്കിൽ പെടാതെയുള്ള ഇടപാടുകൾ കുറയ്ക്കുക എന്ന നല്ല ലക്ഷ്യം ഇതിലുണ്ട്. ഒരു 'പിഴ' ഈടാക്കുന്നതുപോലെ.
 
എന്നാൽ സ്വർണക്കച്ചവടത്തിൽ മാത്രം 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്കേ ഈ നികുതി ബാധകമാകൂ!
 
850 ടൺ മുതൽ 900 ടൺ വരെയാണ് ഇൻഡ്യയുടെ ഒരു വർഷത്തെ സ്വർണത്തിന്റെ ഉപഭോഗം. ലോകത്തെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ നമ്മൾ കഴിഞ്ഞ സാമ്പത്തിക വർഷം (2015-16) 2 ലക്ഷം കോടി രൂപയുടെ (31.72 ബില്യൺ ഡോളർ) സ്വർണമാണ് ഇറക്കുമതിചെയ്തത്. മറ്റൊരു കണക്കുകൂടി: 20% ധനികരാണ് 80% സ്വർണവും വാങ്ങിക്കൂട്ടുന്നത്.
 
ഇന്ന് ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് അരി വാങ്ങിയാൽ നികുതി = ₹ 5000/-
ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് സ്വർണം വാങ്ങിയാൽ നികുതി = ₹ 0/-
 
നികുതി ഈടാക്കുന്നതിൽ വിവേചനം ആകാം. എന്നാൽ തത്വദീക്ഷ എന്നൊന്നില്ലേ?
|highlight1=ഇന്ന് ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് അരി വാങ്ങിയാൽ നികുതി = ₹ 5000/-
ഒരാൾ 5 ലക്ഷം രൂപയ്ക്ക് കറൻസി നോട്ട് കൊടുത്ത് സ്വർണം വാങ്ങിയാൽ നികുതി = ₹ 0/-
|Image1=FrenchFries.jpg
}}
}}

18:24, 29 ഒക്ടോബർ 2026-നു നിലവിലുണ്ടായിരുന്ന രൂപം

Kash-Tax


Top Stories

999


File:Property "Image1" (as page type) with input value "File:" contains invalid characters or is incomplete and therefore can cause unexpected results during a query or annotation process.

🏠 മുഖപ്പേജ് › General

Placeholder: Add a brief 2–3 line introduction here.
{{{Content}}}



"https://abhiprayavedi.org/index.php?title=Kash-Tax&oldid=4416" എന്ന താളിൽനിന്ന് ശേഖരിച്ചത്