"Author:Karan Thapar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
Author:Karan Thapar
'__NOTOC__ {{DEFAULTSORT:Karan Thapar}} {{DISPLAYTITLE:കരൺ ഥാപർ }} {{AuthorProfile |Displayname = കരൺ ഥാപർ |AuthorPhoto = Author-Karan Thapar.jpg |Bio = മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ അഭിമുഖകാരൻ. ടെലിവിഷൻ മാധ്യമരംഗത്ത് രാഷ്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
__NOTOC__
__NOTOC__{{DEFAULTSORT:Karan Thapar}}
{{DEFAULTSORT:Karan Thapar}}
{{DISPLAYTITLE:കരൺ ഥാപർ }}
{{DISPLAYTITLE:കരൺ ഥാപർ }}
{{AuthorProfile
{{AuthorProfile

09:03, 28 ഒക്ടോബർ 2026-നു നിലവിലുണ്ടായിരുന്ന രൂപം


മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ അഭിമുഖകാരൻ. ടെലിവിഷൻ മാധ്യമരംഗത്ത് രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തകരോടും നടത്തിയ ഗൗരവമുള്ള അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ഡൂൺ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് സർവകലാശാലയിൽ നിന്ന് ബിരുദവും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ഡോക്ടറേറ്റും നേടി. ലണ്ടനിലെ The Times-ൽ മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഥാപ്പർ 1991-ൽ ഇന്ത്യയിലേക്ക് മടങ്ങിയെകയും തുടർന്ന് വിവിധ ടെലിവിഷൻ ചാനലുകളിൽ വാർത്താ-സമകാലിക പരിപാടികളുടെ അവതാരകനായി പ്രവർത്തിക്കുകയും ചെയ്തു.

നരേന്ദ്ര മോദി, അടൽ ബിഹാരി വാജ്പേയി, പി. വി. നരസിംഹറാവു, മുഷറഫ്, ബെനസീർ ഭൂട്ടോ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹം നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. നിലവിൽ The Wire-ൽ അഭിമുഖപരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

അദ്ദേഹത്തിന്റെ മാധ്യമജീവിതത്തെക്കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകമാണ് Devil's Advocate: The Untold Story (2018).

കരൺ ഥാപർ എഴുതിയ ലേഖനങ്ങൾ

Modik-Badal-Illa-1.jpg

കരൺ ഥാപർ File:Author-Karan Thapar.jpg മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ അഭിമുഖകാരൻ. ടെലിവിഷൻ മാധ്യമരംഗത്ത് രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തകരോടും നടത്തിയ ഗൗരവമുള്ള അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ഡൂൺ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് സർവകലാശാലയിൽ നിന്ന് ബിരുദവും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ഡോക്ടറേറ്റും നേടി. ലണ്ടനിലെ The Times-ൽ മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഥാപ്പർ 1991-ൽ ഇന്ത്യയിലേക്ക് മടങ്ങിയെകയും തുടർന്ന് വിവിധ ടെലിവിഷൻ ചാനലുകളിൽ വാർത്താ-സമകാലിക പരിപാടികളുടെ അവതാരകനായി പ്രവർത്തിക്കുകയും ചെയ്തു.

നരേന്ദ്ര മോദി, അടൽ ബിഹാരി വാജ്പേയി, പി. വി. നരസിംഹറാവു, മുഷറഫ്, ബെനസീർ ഭൂട്ടോ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹം നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. നിലവിൽ The Wire-ൽ അഭിമുഖപരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

അദ്ദേഹത്തിന്റെ മാധ്യമജീവിതത്തെക്കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകമാണ് Devil's Advocate: The Untold Story (2018).

"https://abhiprayavedi.org/index.php?title=Author:Karan_Thapar&oldid=4317" എന്ന താളിൽനിന്ന് ശേഖരിച്ചത്