"Author:Karan Thapar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഭിപ്രായവേദി സംരംഭത്തിൽ നിന്ന്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|
| (ഒരേ ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| __NOTOC__{{DEFAULTSORT:Karan Thapar}}
| |
| {{DISPLAYTITLE:കരൺ ഥാപർ }}
| |
| {{AuthorProfile | | {{AuthorProfile |
| |Displayname = കരൺ ഥാപർ | | |DisplayTitle=കരൺ ഥാപർ |
| |AuthorPhoto = Author-Karan Thapar.jpg | | |Displayname=കരൺ ഥാപർ |
| |Bio = മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ അഭിമുഖകാരൻ. ടെലിവിഷൻ മാധ്യമരംഗത്ത് രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തകരോടും നടത്തിയ ഗൗരവമുള്ള അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. | | |Bio=മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ അഭിമുഖകാരൻ. ടെലിവിഷൻ മാധ്യമരംഗത്ത് രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തകരോടും നടത്തിയ ഗൗരവമുള്ള അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. |
|
| |
|
| ഡൂൺ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് സർവകലാശാലയിൽ നിന്ന് ബിരുദവും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ഡോക്ടറേറ്റും നേടി. ലണ്ടനിലെ The Times-ൽ മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഥാപ്പർ 1991-ൽ ഇന്ത്യയിലേക്ക് മടങ്ങിയെകയും തുടർന്ന് വിവിധ ടെലിവിഷൻ ചാനലുകളിൽ വാർത്താ-സമകാലിക പരിപാടികളുടെ അവതാരകനായി പ്രവർത്തിക്കുകയും ചെയ്തു. | | ഡൂൺ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് സർവകലാശാലയിൽ നിന്ന് ബിരുദവും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ഡോക്ടറേറ്റും നേടി. ലണ്ടനിലെ The Times-ൽ മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഥാപ്പർ 1991-ൽ ഇന്ത്യയിലേക്ക് മടങ്ങിയെകയും തുടർന്ന് വിവിധ ടെലിവിഷൻ ചാനലുകളിൽ വാർത്താ-സമകാലിക പരിപാടികളുടെ അവതാരകനായി പ്രവർത്തിക്കുകയും ചെയ്തു. |
| വരി 11: |
വരി 9: |
|
| |
|
| അദ്ദേഹത്തിന്റെ മാധ്യമജീവിതത്തെക്കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകമാണ് Devil's Advocate: The Untold Story (2018). | | അദ്ദേഹത്തിന്റെ മാധ്യമജീവിതത്തെക്കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകമാണ് Devil's Advocate: The Untold Story (2018). |
| | | |AuthorPhoto=Author-Karan Thapar.jpg |
| |AuthorsiteLink = | |
| }} | | }} |
| | __NOTOC__{{DEFAULTSORT:Karan Thapar}} |
| | {{DISPLAYTITLE:കരൺ ഥാപർ }} |
11:35, 28 ഒക്ടോബർ 2026-നു നിലവിലുള്ള രൂപം

മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ അഭിമുഖകാരൻ. ടെലിവിഷൻ മാധ്യമരംഗത്ത് രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തകരോടും നടത്തിയ ഗൗരവമുള്ള അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
ഡൂൺ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് സർവകലാശാലയിൽ നിന്ന് ബിരുദവും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ഡോക്ടറേറ്റും നേടി. ലണ്ടനിലെ The Times-ൽ മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഥാപ്പർ 1991-ൽ ഇന്ത്യയിലേക്ക് മടങ്ങിയെകയും തുടർന്ന് വിവിധ ടെലിവിഷൻ ചാനലുകളിൽ വാർത്താ-സമകാലിക പരിപാടികളുടെ അവതാരകനായി പ്രവർത്തിക്കുകയും ചെയ്തു.
നരേന്ദ്ര മോദി, അടൽ ബിഹാരി വാജ്പേയി, പി. വി. നരസിംഹറാവു, മുഷറഫ്, ബെനസീർ ഭൂട്ടോ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹം നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. നിലവിൽ The Wire-ൽ അഭിമുഖപരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
അദ്ദേഹത്തിന്റെ മാധ്യമജീവിതത്തെക്കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകമാണ് Devil's Advocate: The Untold Story (2018).
കരൺ ഥാപർ എഴുതിയ ലേഖനങ്ങൾ
മോഡി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെയും സ്വതന്ത്ര തെരഞ്ഞെടുപ്പുകളുടെയും ഭാവി അപകടത്തിലാവുമെന്ന് മുൻ കേന്ദ്രമന്ത്രി അരുൺ ഷൗരി മുന്നറിയിപ്പ് നൽകുന്നു. 'ദ വയറു'മായി കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിൽ, മോഡിക്കൊരു ബദലില്ലെന്ന പ്രചാരണം ഒരു മിഥ്യയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളെ തുറന്നുകാട്ടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.
കരൺ ഥാപർ
മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, രാഷ്ട്രീയ അഭിമുഖകാരൻ. ടെലിവിഷൻ മാധ്യമരംഗത്ത് രാഷ്ട്രീയ നേതാക്കളോടും പൊതുപ്രവർത്തകരോടും നടത്തിയ ഗൗരവമുള്ള അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
ഡൂൺ സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കേംബ്രിജ് സർവകലാശാലയിൽ നിന്ന് ബിരുദവും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിൽ ഡോക്ടറേറ്റും നേടി. ലണ്ടനിലെ The Times-ൽ മാധ്യമപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഥാപ്പർ 1991-ൽ ഇന്ത്യയിലേക്ക് മടങ്ങിയെകയും തുടർന്ന് വിവിധ ടെലിവിഷൻ ചാനലുകളിൽ വാർത്താ-സമകാലിക പരിപാടികളുടെ അവതാരകനായി പ്രവർത്തിക്കുകയും ചെയ്തു.
നരേന്ദ്ര മോദി, അടൽ ബിഹാരി വാജ്പേയി, പി. വി. നരസിംഹറാവു, മുഷറഫ്, ബെനസീർ ഭൂട്ടോ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമാണ്. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹം നിരന്തരം എഴുതുകയും സംസാരിക്കുകയും ചെയ്യുന്നു. നിലവിൽ The Wire-ൽ അഭിമുഖപരിപാടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
അദ്ദേഹത്തിന്റെ മാധ്യമജീവിതത്തെക്കുറിച്ചുള്ള ആത്മകഥാപരമായ പുസ്തകമാണ് Devil's Advocate: The Untold Story (2018).
അഭിപ്രായവേദിയിലെ മറ്റ് ലേഖകരെ പരിചയപ്പെടുക