Test

abhiprayavedi.org സംരംഭത്തിൽ നിന്ന്
16:56, 24 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും കലവറ
അഭിപ്രായവേദിയിലേയ്ക്ക് സ്വാഗതം
55 മലയാളം ലേഖനങ്ങൾ
നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ട് ചെയ്തികൾ: നിങ്ങൾ അറിയുക
PmInArmyHospital.jpg
വളരെ അപ്രതീക്ഷിതമായി ജൂലായ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലെ സന്ദർശിച്ചു. മെയ് മാസം അഞ്ചിന് തുടങ്ങി ജൂൺ 15ന് 20 ജവാന്മാരുടെ മരണത്തിൽ കലാശിച്ച ഇന്ത്യ ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്.
ഭാസുരേന്ദ്ര ബാബു, വിജയകുമാർ (തുടർന്ന് വായിക്കുക…)

മുന്നറിയിപ്പ്: ഒരു പുതിയ തലമുറ ഉദിച്ചുയരുന്നു
TJSGeorge1.jpg
എന്താണു നമ്മുടെ രാജ്യത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്? കപ്പിത്താനോ നങ്കൂരമോ ഇല്ലാതെ കൊടുങ്കാറ്റിൽ മുങ്ങിപ്പൊങ്ങുന്ന ഒരു കപ്പലായി വളരെച്ചെറിയ കാലം കൊണ്ട് അതുമാറിയിരിക്കുന്നു. കഴിഞ്ഞയാഴ്ച്ച ജെ എൻ യുവിൽ ആഞ്ഞടിച്ച അക്രമം ജാമിയ മില്ലിയായിലും അലിഗഡിലും അരങ്ങേറിയതിനേക്കാൾ എത്രയോ രൂക്ഷമായിരുന്നു.
ടി.ജെ.എസ്. ജോർജ് (തുടർന്ന് വായിക്കുക…)

"http://abhiprayavedi.org/index.php?title=Test&oldid=1270" എന്ന താളിൽനിന്ന് ശേഖരിച്ചത്