Test

abhiprayavedi.org സംരംഭത്തിൽ നിന്ന്
06:02, 7 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും കലവറ
അഭിപ്രായവേദിയിലേയ്ക്ക് സ്വാഗതം
55 മലയാളം ലേഖനങ്ങൾ

നമ്മുടെ പ്രധാനമന്ത്രിയുടെ രണ്ട് ചെയ്തികൾ

PmInArmyHospital.jpg

വളരെ അപ്രതീക്ഷിതമായി ജൂലായ് മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെ ലെ സന്ദർശിച്ചു. മെയ് മാസം അഞ്ചിന് തുടങ്ങി ജൂൺ 15ന് 20 ജവാന്മാരുടെ മരണത്തിൽ കലാശിച്ച ഇന്ത്യ ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമുണ്ട്.

ഭാസുരേന്ദ്ര ബാബു, വിജയകുമാർ (തുടർന്ന് വായിക്കുക…)

പിടിപ്പുകേടിന്റെ തിക്തഫലങ്ങളെ നേരിടാൻ...

Migrant1.jpg

ഇപ്പോൾ ഇത് ഔദ്യോഗികമാണ്: COVID-19 ന്റെ ദൈനംദിന കേസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 'മുന്നേറാൻ' ഇന്ത്യക്ക് കഴിഞ്ഞു, അതുപോലെ ഈ മഹാമാരിയുടെ സമയത്ത് എല്ലാ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽവച്ച് ഏറ്റവും മോശം പ്രകടനവും. ഈ ഇരട്ട നേട്ടം നമ്മൾ എങ്ങനെ ഒപ്പിച്ചു? അത് ‘ദൈവത്തിന്റെ പ്രവൃത്തികളിലൂടെ’ അല്ല, മറിച്ച് നമ്മുടെ ഇപ്പോഴത്തെ നേതൃത്വത്തിന്റെ കഴിവില്ലായ്മയും നിസ്സംഗതയും മൂലമാണ്.

ജയതി ഘോഷ് (തുടർന്ന് വായിക്കുക…)

മിന്നിത്തിളങ്ങുന്നു ജനങ്ങൾ, ഉത്സാഹമില്ലാതെ പ്രതിപക്ഷം

Thilangunna.jpg

ഡൽഹിയിലെ ജാമിയ മില്ല്യ ഇസ്ലാമിയ സർ‌വകലാശാലയുടെ ചുറ്റുമതിലുകൾ നിറയെ ഹിന്ദു-മുസ്ലീം ഐക്യം പ്രഘോഷിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ്. ഒപ്പം പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള മുദ്രാവാക്യങ്ങളും. പ്രക്ഷോഭങ്ങളുടെ ഫലമായി പൗരത്വരജിസ്റ്റർ നടപടികളിൽനിന്ന് കേന്ദ്ര സർക്കാർ തൽക്കാലത്തേയ്ക്കെങ്കിലും പിൻ‌വാങ്ങിയിരിക്കുകയാണ്.

വിദ്യ സുബ്രഹ്മണ്യം (തുടർന്ന് വായിക്കുക…)

"http://abhiprayavedi.org/index.php?title=Test&oldid=1235" എന്ന താളിൽനിന്ന് ശേഖരിച്ചത്