Test

abhiprayavedi.org സംരംഭത്തിൽ നിന്ന്
10:27, 9 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും കലവറ
അഭിപ്രായവേദിയിലേയ്ക്ക് സ്വാഗതം
55 മലയാളം ലേഖനങ്ങൾ

ഇടതുപക്ഷത്തിന്റെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കാണുക

SabariMala1.jpg

പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ഉണ്ടായ പരാജയം വിലയിരുത്തപ്പെടുന്ന സമയമാണിത്. ഇടതുപക്ഷ പാർട്ടികളും സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിയും ഒരേപോലെ അംഗീകരിക്കുന്നത് പരാജയത്തിനുള്ള രണ്ട് പ്രധാന കാരണങ്ങളാണ്.

ഭാസുരേന്ദ്ര ബാബു, വിജയകുമാർ തുടർന്ന് വായിക്കുക…


ഇന്ത്യ വിനാശകരമായ പാക്കിസ്ഥാൻബാധ കയ്യൊഴിയണം

WaghaBorder.jpg

തെരഞ്ഞെടുപ്പിന്റെ ആഗമനത്തോടെ കോൺഗ്രസ്സിനേയും മറ്റ് പ്രതിപക്ഷപാർട്ടികളേയും ദേശവിരുദ്ധരെന്നും പാക്കിസ്ഥാൻ ചാരന്മാരെന്നും മുദ്രയടിച്ചുകൊണ്ട് പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും പാക്കിസ്ഥാൻ എന്ന പേടിസ്വപ്നത്തെ ദേശീയതാ സംവാദങ്ങളുടെ മുൻനിരയിലെത്തിച്ചു. അതിനൊക്കെ പുറമെ പാക്കിസ്ഥാനെതിരെ ആണവ ആയുധങ്ങൾ ഉപയോഗിക്കുമെന്ന് മുമ്പൊരിക്കലും ആരും പറയാത്ത ഭീഷണിയും പ്രധാനമന്ത്രി മുഴക്കി.

നിസ്സീം മണ്ണത്തുക്കാരൻ തുടർന്ന് വായിക്കുക…
"http://abhiprayavedi.org/index.php?title=Test&oldid=1156" എന്ന താളിൽനിന്ന് ശേഖരിച്ചത്