Test

abhiprayavedi.org സംരംഭത്തിൽ നിന്ന്
17:31, 18 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VijayanPN (സംവാദം | സംഭാവനകൾ)
Jump to navigation Jump to search
രാഷ്ട്രീയം ഭാസുരേന്ദ്ര ബാബു, വിജയകുമാർ പി എൻ 18 ജൂൺ 2019


Error: <seo> tag must contain at least one non-empty attribute.
Photo:BBC.Com


ഇടതുപക്ഷത്തിന്റെ തോൽവിയുടെ യഥാർത്ഥ കാരണങ്ങൾ കാണുക

പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഇടതുപക്ഷത്തിന് ഉണ്ടായ പരാജയം വിലയിരുത്തപ്പെടുന്ന സമയമാണിത്. ഇടതുപക്ഷ പാർട്ടികളും സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിയും ഒരേപോലെ അംഗീകരിക്കുന്നത് പരാജയത്തിനുള്ള രണ്ട് പ്രധാന കാരണങ്ങളാണ്. കേന്ദ്രത്തിൽ ബിജെപിയെ പരാജയപ്പെടുത്തി യുപിഎ സർക്കാർ ഉണ്ടാകും എന്ന തോന്നലിൽ കേരളത്തിലെ മതനിരപേക്ഷ ശക്തികളിലെ ഒരു വിഭാഗവും മതന്യൂനപക്ഷങ്ങളും കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു എന്നതാണ് അതിൽ ഒന്നാമത്തേത്. ശബരിമല വിധി നടപ്പാക്കാനുള്ള കേരള സർക്കാരിൻറെ ശരിയായ തീരുമാനത്തെ കോൺഗ്രസും ബിജെപിയും തെറ്റിദ്ധാരണാജനകമായ രീതിയിൽ ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിച്ചതിന്റെ ഫലമായി വിശ്വാസിസമൂഹം ഇടതുപക്ഷത്തിൽനിന്ന് അകന്നു എന്നതാണ് രണ്ടാമത്തെ കാരണം.

Photo:The Hindu
ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/2GiD5ws</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.

"http://abhiprayavedi.org/index.php?title=Test&oldid=1153" എന്ന താളിൽനിന്ന് ശേഖരിച്ചത്