"ആരാണ് മുഖം മറയ്ക്കേണ്ടത്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
('{|style="margin:3px; text-align:left; color:#000;" ! style="background:#efefef; font-size:120%; border:1px solid #a3bfb1;...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{|style="margin:3px; text-align:left; color:#000;"
 
{|style="margin:3px; text-align:left; color:#000;"
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:ജൻഡർ|'''ജൻഡർ''']]
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:ജൻഡർ|'''ജൻഡർ''']]
! colspan="2" style="background:#f7f7f7; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | — ''''''
 
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 23 ഫെബ്രുവരി 2017.
 
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 23 ഫെബ്രുവരി 2017.
 
|-
 
|-
 
|}
 
|}
 
<br style="clear:both;">
 
<br style="clear:both;">
<seo title="" titlemode="" keywords="പോസ്റ്റ് ട്രൂത്ത്, പി എൻ വേണുഗോപാൽ,സത്യാനന്തര കാലം,ജല്ലിക്കെട്ട് സമരം"  description="ഇത് 'പോസ്റ്റ് ട്രൂത്ത്' അഥവാ 'സത്യാനന്തര കാല'മാണത്രെ. അങ്ങനെയെങ്കിൽ ഇതിനുതൊട്ടുമുമ്പ് കടന്നുപോയത് 'സത്യ കാല'മാവണമല്ലോ, എന്നാണ് ആദ്യം മനസ്സിലുടലെടുക്കുന്ന ചിന്ത. നമ്മളാരുമറിയാതെ 'സത്യത്തിന്റെ' കാലം കഴിഞ്ഞുപോയിരിക്കുന്നു?  'പൊതുജനാഭിപ്രായ രൂപവൽക്കരണത്തിൽ വസ്തുനിഷ്ഠമായ സത്യങ്ങളേക്കാൾ വൈകാരികതയും വ്യക്തിപരമായ വിശ്വാസങ്ങളും സ്വാധീനം ചെലുത്തുന്ന അവസ്ഥ.' സത്യാനന്തരകാലത്തെ വിശദീകരിക്കാൻ ഏറ്റവും യുക്തമായ ഉദാഹരണം ജല്ലിക്കെട്ട് സമരമാണെന്ന് നിസ്സംശയം പറയാം."></seo>
+
<seo title="" titlemode="" keywords="സ്ത്രീ പീഡനം,യുവ നടിയുടെ നേർക്കുണ്ടായ ആക്രമണം,സുനിത കൃഷ്ണൻ,സോണി സോറി"  description="അറിയപ്പെടുന്ന 'യുവ നടി'യുടെ നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അപഗ്രഥനത്തിലാണ് കേരളത്തിലെ മാധ്യമലോകം. സംഭവത്തിന്റെ പിന്നാമ്പുറങ്ങളിൽ മുങ്ങിത്തപ്പുമ്പോഴും ഈ അതിക്രമത്തെ സാധ്യമാക്കിയ സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചയിൽ ഇടം പിടിക്കുന്നില്ല.  പ്രശ്നപരിഹാരം മാധ്യമ താല്പര്യമല്ലല്ലോ. എങ്കിലും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയക്കാരും 'ഇനിയുമൊരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരു'തെന്ന് ഒരേസ്വരത്തിൽ പറയുമ്പോൾ അവ 'ഇനിയുമൊരു സൗമ്യ.., ഇനിയുമൊരു ജിഷ..' തുടങ്ങിയ പേരുകളുടെ വിരസമായ ആവർത്തനമാകുന്നു. ഇവർ  'സുനിത കൃഷ്ണൻ' [https://en.wikipedia.org/wiki/Soni_Sori 'സോണി സോറി'] എന്നീ പേരുകൾ കേട്ടിട്ടുണ്ടാകുമോ?."></seo>
 
+
അറിയപ്പെടുന്ന 'യുവ നടി'യുടെ നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അപഗ്രഥനത്തിലാണ് കേരളത്തിലെ മാധ്യമലോകം. സംഭവത്തിന്റെ പിന്നാമ്പുറങ്ങളിൽ മുങ്ങിത്തപ്പുമ്പോഴും ഈ അതിക്രമത്തെ സാധ്യമാക്കിയ സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചയിൽ ഇടം പിടിക്കുന്നില്ല.  പ്രശ്നപരിഹാരം മാധ്യമ താല്പര്യമല്ലല്ലോ. എങ്കിലും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയക്കാരും 'ഇനിയുമൊരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരു'തെന്ന് ഒരേസ്വരത്തിൽ പറയുമ്പോൾ അവ 'ഇനിയുമൊരു സൗമ്യ.., ഇനിയുമൊരു ജിഷ..' തുടങ്ങിയ പേരുകളുടെ വിരസമായ ആവർത്തനമാകുന്നു. ഇവർ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%A8%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB 'സുനിത കൃഷ്ണൻ'] [https://en.wikipedia.org/wiki/Soni_Sori 'സോണി സോറി'] എന്നീ പേരുകൾ കേട്ടിട്ടുണ്ടാകുമോ?
 
+
[[File:SoniSori2.jpg | thumb |300px| right|മാതൃഭൂമി വാരികയിൽ വന്ന അഭിമുഖത്തിൽ നിന്ന് - വലിപ്പം കൂട്ടുവാൻ ക്ലിക്ക് ചെയ്യുക]]
അറിയപ്പെടുന്ന 'യുവ നടി'യുടെ നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അപഗ്രഥനത്തിലാണ് കേരളത്തിലെ മാധ്യമലോകം. സംഭവത്തിന്റെ പിന്നാമ്പുറങ്ങളിൽ മുങ്ങിത്തപ്പുമ്പോഴും ഈ അതിക്രമത്തെ സാധ്യമാക്കിയ സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചയിൽ ഇടം പിടിക്കുന്നില്ല.  പ്രശ്നപരിഹാരം മാധ്യമ താല്പര്യമല്ലല്ലോ. എങ്കിലും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയക്കാരും 'ഇനിയുമൊരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരു'തെന്ന് ഒരേസ്വരത്തിൽ പറയുമ്പോൾ അവ 'ഇനിയുമൊരു സൗമ്യ.., ഇനിയുമൊരു ജിഷ..' തുടങ്ങിയ പേരുകളുടെ വിരസമായ ആവർത്തനമാകുന്നു. ഇവർ 'സുനിത കൃഷ്ണൻ' 'സോണി സോറി' എന്നീ പേരുകൾ കേട്ടിട്ടുണ്ടാകുമോ?
+
[[File:SoniSori.jpg | thumb |150px| left|[https://en.wikipedia.org/wiki/Soni_Sori]സോണി സോറി - ചിത്രത്തിന് കടപ്പാട് : മാതൃഭൂമി]]
[[File:SoniSori.jpg | thumb |200px| right|സോണി സോറി - ചിത്രത്തിന് കടപ്പാട് : മാതൃഭൂമി]]
+
[[File:SunithaKrishnan.jpg | thumb |150px| left|[https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%A8%E0%B4%BF%E0%B4%A4_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB]സുനിത കൃഷ്ണൻ - ചിത്രത്തിന് കടപ്പാട് :വിക്കിപീഡിയ]]
[[File:SoniSori2.jpg | thumb |200px| right|മാതൃഭൂമി വാരികയിൽ വന്ന അഭിമുഖത്തിൽ നിന്ന് - വായിക്കുവാൻ ക്ലിക്ക് ചെയ്യുക]]
 
'യുവ നടി'യുടെ നേർക്കുണ്ടായ അതിക്രമം വ്യക്തമായും ബ്ലാക്‌മേൽ ചെയ്യാൻ ഉതകുന്ന ഫോട്ടോയോ വീഡിയോയോ സംഘടിപ്പിക്കുവാൻ ആസൂത്രണം ചെയ്യപ്പെട്ടതാണ്. ആ ആസൂത്രണത്തിനുപിന്നിൽ മറ്റ് പലരും ഉണ്ടാവാം. എന്നാൽ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുവാൻ ഏറ്റവും പര്യാപ്തമായ ആയുധം അവളുടെ നഗ്നതയാണെന്ന് പ്രത്യക്ഷമായും പരോക്ഷമായും ചിന്തിക്കുന്ന ഒരു സമൂഹത്തിൽ മാത്രമേ ഈ വിദ്യ ചെലവാകൂ. ഇത്തരം ഭൂരിപക്ഷം അതിക്രമങ്ങളും പുറം ലോകം അറിയാറില്ല. അതിന് ഈ കേസ് ഒരു അപവാദമായത് ഒറ്റ കാരണത്താലാണ്. പോലീസിൽ പരാതിപ്പെടാൻ ആ നടി കാണിച്ച ധീരത.
 
ഡോ.സുനിത കൃഷ്ണനും സോണി സോറിയും അവരുടെ ശരീരത്തിന് നേരേയുണ്ടായ ആക്രമണങ്ങളെ വളരെ വ്യത്യസ്തവും ഉയർന്നതുമായ മാനങ്ങളിൽ നിന്നുകൊണ്ടാണ് നേരിട്ടത്. അതിക്രമണങ്ങളുടെ ഇരകളോടുള്ള നമ്മുടെ സമൂഹത്തിന്റെ യുക്തി രഹിതമായ മനോഭാവത്തോടുള്ള ചോദ്യചിഹ്നങ്ങളായി അവ പരിണമിച്ചു. ഇരകൾക്ക് നേരേയുള്ള തുറിച്ചുനോട്ടങ്ങളും ഭൃഷ്ടും നിലനിൽക്കുവോളം  മാനഹാനി ഭയന്ന് അവർ മുഖം മൂടുന്നത് സ്വാഭാവികം. എന്നാൽ മുഴുവൻ രാഷ്ട്രീയ കഷികളും സിനിമക്കാരും നടിയോടുള്ള അനുഭാവം പ്രഖ്യാപിച്ചപ്പോൾ അവർ കേരളജനതയെ അഭിസംബോധന ചെയ്തിരുന്നെങ്കിൽ ഈ ചിരപരിചിത സാമൂഹ്യബോധത്തിൽ വിള്ളലുകൾ രൂപപ്പെടുത്താമായിരുന്നു.
+
ഡോ.സുനിത കൃഷ്ണനും സോണി സോറിയും അവരുടെ ശരീരത്തിന് നേരേയുണ്ടായ ആക്രമണങ്ങളെ വളരെ വ്യത്യസ്തവും ഉയർന്നതുമായ മാനങ്ങളിൽ നിന്നുകൊണ്ടാണ് നേരിട്ടത്. അതിക്രമങ്ങളുടെ ഇരകളോടുള്ള നമ്മുടെ സമൂഹത്തിന്റെ യുക്തി രഹിതമായ മനോഭാവത്തോടുള്ള ചോദ്യചിഹ്നങ്ങളായി അവ പരിണമിച്ചു. ഇരകൾക്ക് നേരേയുള്ള തുറിച്ചുനോട്ടങ്ങളും ഭൃഷ്ടും നിലനിൽക്കുവോളം  മാനഹാനി ഭയന്ന് അവർ മുഖം മൂടുന്നത് സ്വാഭാവികം. എന്നാൽ മുഴുവൻ രാഷ്ട്രീയ കഷികളും സിനിമക്കാരും നടിയോടുള്ള അനുഭാവം പ്രഖ്യാപിച്ചപ്പോൾ അവർ കേരളജനതയെ അഭിസംബോധന ചെയ്തിരുന്നെങ്കിൽ ഈ ചിരപരിചിത സാമൂഹ്യബോധത്തിൽ വിള്ളലുകൾ രൂപപ്പെടുത്താമായിരുന്നു.
  
11:20, 23 ഫെബ്രുവരി 2017-നു നിലവിലുള്ള രൂപം

ജൻഡർ 23 ഫെബ്രുവരി 2017.

അറിയപ്പെടുന്ന 'യുവ നടി'യുടെ നേർക്കുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള അപഗ്രഥനത്തിലാണ് കേരളത്തിലെ മാധ്യമലോകം. സംഭവത്തിന്റെ പിന്നാമ്പുറങ്ങളിൽ മുങ്ങിത്തപ്പുമ്പോഴും ഈ അതിക്രമത്തെ സാധ്യമാക്കിയ സാമൂഹ്യ സാഹചര്യങ്ങൾ ചർച്ചയിൽ ഇടം പിടിക്കുന്നില്ല. പ്രശ്നപരിഹാരം മാധ്യമ താല്പര്യമല്ലല്ലോ. എങ്കിലും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയക്കാരും 'ഇനിയുമൊരു സ്ത്രീക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാകരു'തെന്ന് ഒരേസ്വരത്തിൽ പറയുമ്പോൾ അവ 'ഇനിയുമൊരു സൗമ്യ.., ഇനിയുമൊരു ജിഷ..' തുടങ്ങിയ പേരുകളുടെ വിരസമായ ആവർത്തനമാകുന്നു. ഇവർ 'സുനിത കൃഷ്ണൻ' 'സോണി സോറി' എന്നീ പേരുകൾ കേട്ടിട്ടുണ്ടാകുമോ?

മാതൃഭൂമി വാരികയിൽ വന്ന അഭിമുഖത്തിൽ നിന്ന് - വലിപ്പം കൂട്ടുവാൻ ക്ലിക്ക് ചെയ്യുക
[1]സോണി സോറി - ചിത്രത്തിന് കടപ്പാട് : മാതൃഭൂമി
[2]സുനിത കൃഷ്ണൻ - ചിത്രത്തിന് കടപ്പാട് :വിക്കിപീഡിയ

'യുവ നടി'യുടെ നേർക്കുണ്ടായ അതിക്രമം വ്യക്തമായും ബ്ലാക്‌മേൽ ചെയ്യാൻ ഉതകുന്ന ഫോട്ടോയോ വീഡിയോയോ സംഘടിപ്പിക്കുവാൻ ആസൂത്രണം ചെയ്യപ്പെട്ടതാണ്. ആ ആസൂത്രണത്തിനുപിന്നിൽ മറ്റ് പലരും ഉണ്ടാവാം. എന്നാൽ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തുവാൻ ഏറ്റവും പര്യാപ്തമായ ആയുധം അവളുടെ നഗ്നതയാണെന്ന് പ്രത്യക്ഷമായും പരോക്ഷമായും ചിന്തിക്കുന്ന ഒരു സമൂഹത്തിൽ മാത്രമേ ഈ വിദ്യ ചെലവാകൂ. ഇത്തരം ഭൂരിപക്ഷം അതിക്രമങ്ങളും പുറം ലോകം അറിയാറില്ല. അതിന് ഈ കേസ് ഒരു അപവാദമായത് ഒറ്റ കാരണത്താലാണ്. പോലീസിൽ പരാതിപ്പെടാൻ ആ നടി കാണിച്ച ധീരത.

ഡോ.സുനിത കൃഷ്ണനും സോണി സോറിയും അവരുടെ ശരീരത്തിന് നേരേയുണ്ടായ ആക്രമണങ്ങളെ വളരെ വ്യത്യസ്തവും ഉയർന്നതുമായ മാനങ്ങളിൽ നിന്നുകൊണ്ടാണ് നേരിട്ടത്. അതിക്രമങ്ങളുടെ ഇരകളോടുള്ള നമ്മുടെ സമൂഹത്തിന്റെ യുക്തി രഹിതമായ മനോഭാവത്തോടുള്ള ചോദ്യചിഹ്നങ്ങളായി അവ പരിണമിച്ചു. ഇരകൾക്ക് നേരേയുള്ള തുറിച്ചുനോട്ടങ്ങളും ഭൃഷ്ടും നിലനിൽക്കുവോളം മാനഹാനി ഭയന്ന് അവർ മുഖം മൂടുന്നത് സ്വാഭാവികം. എന്നാൽ മുഴുവൻ രാഷ്ട്രീയ കഷികളും സിനിമക്കാരും നടിയോടുള്ള അനുഭാവം പ്രഖ്യാപിച്ചപ്പോൾ അവർ കേരളജനതയെ അഭിസംബോധന ചെയ്തിരുന്നെങ്കിൽ ഈ ചിരപരിചിത സാമൂഹ്യബോധത്തിൽ വിള്ളലുകൾ രൂപപ്പെടുത്താമായിരുന്നു.

Anonymous user #1

93 months ago
Score 0++
'നിനക്ക് ഒന്നും സംഭവിച്ചിട്ടില്ല മോളേ, പോയി വൃത്തിയായി കുളിച്ചു വരൂ'എന്നു പറയുന്ന അമ്മമാരുടെ കാലം കഴിയേണ്ടിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടുകൾക്കു മുൻപേ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഒരു വനിതാസമ്മേളനത്തിൽ പറഞ്ഞത് ഓർമ്മവരുന്നു-പെൺകുട്ടികൾക്കു സ്വയം രക്ഷയ്ക്കു തോക്കുകൾ കൊടുക്കേണ്ട സമയമായി-എന്ന്. പ്രതികരിക്കാനും സ്വയം രക്ഷിയ്ക്കാനും നമ്മുടെ പെൺമക്കൾ പ്രാപ്തരായേ പറ്റൂ. അത്തരത്തിൽ നമുക്ക് അവരെ ശാക്തീകരിക്കാം.
Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.