"Test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 47 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{|style="margin:3px;  text-align:left; color:#000;"
 
! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" |[[:Category:എഡിറ്റോറിയൽ|'''എഡിറ്റോറിയൽ''']]
 
! colspan="2" style="background:#f7f7f7; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | — '''ദ ഹിന്ദു'''
 
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 12 മാർച് 2019
 
|-
 
|}
 
<br style="clear:both;">
 
  
<seo title="" titlemode="" keywords=" "description=" "></seo>
 
[[File:VoteBoston.jpg | thumb |600px| right|Photo:Boston.com]]
 
 
===അവരിൽ ഉത്തരവാദിത്തം ചുമത്തുക===
 
 
ഭീകരതയ്ക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകണം.
 
 
ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരും ആണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് എതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് ഇടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ?
 
 
=== ഉത്തരവാദിത്വമില്ലായ്മ===
 
 
വിവിധ സർക്കാരുകൾ ഇത്രയും കാലം ചെയ്തുകൊണ്ടിരുന്ന ഭീകര വിരുദ്ധനടപടികളിൽനിന്ന് എന്തുകൊണ്ടും വ്യത്യസ്തവും ഫലപ്രദവുമായ മാർഗ്ഗങ്ങൾ അന്വേഷിക്കുന്ന ഗൗരവതരമായ സംവാദം നമുക്ക് ഇപ്പോൾ ആവശ്യമാണ്. ദേശസുരക്ഷ പോലീസിന്റെയും പട്ടാളത്തിന്റെയും രഹസ്യാന്വേഷണ ഏജൻസികളുടെയും നയങ്ങൾ രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും കൈകളിലാണ്. എന്നാൽ പലവിധ കാരണങ്ങളാൽ പൗരന്മാർക്ക് ഇവരെയെല്ലാം ചോദ്യം ചെയ്യേണ്ടി വരുന്ന ഒരു അവസ്ഥ ഇന്ന് സംജാതമായിരിക്കുന്നു. ഉത്തരവാദിത്വമില്ലായ്മ മൂലം ഭീകരപ്രവർത്തനങ്ങൾ തടയുന്നതിൽ ഇവർ അടിക്കടി പരാജയപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാന കാരണം.
 
 
2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ബിജെപി ഇങ്ങനെ പറഞ്ഞു. പൊതുജനസേവകരിൽ ഞങ്ങൾ 'കർത്തവ്യ ഭാവന' സൃഷ്ടിക്കും. കാരണം ജനങ്ങളുടെ ജീവിതവും സൃഷ്ടിപരതയും നിലനിൽക്കുന്നത് സർക്കാർ സേവനങ്ങളുടെ ഗുണത്തിലാണ്. അവർ മറ്റൊന്നുകൂടി പറഞ്ഞു. "വ്യവസ്ഥിതിയിൽ  ഉത്തരവാദിത്വത്തിന്റെ ഒരു ചങ്ങല സൃഷ്ടിച്ച് സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കും." എവിടെയാണ് ആ ചങ്ങല?
 
 
തീവ്രവാദ ആക്രമണം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച്  രഹസ്യാന്വേഷണ ഏജൻസിയുടെ അറിയിപ്പ് ഉണ്ടായിട്ടുകൂടി പുൽവാമയിൽ ആക്രമണം നടന്നു. ജമ്മു ആൻഡ് കാശ്മീർ ഗവർണർ സത്യപാൽ മാലിക് തന്നെ പറഞ്ഞു "രഹസ്യ അന്വേഷണത്തിൽ ഒരു പിഴവും സംഭവിച്ചിട്ടില്ല. ഞങ്ങൾക്ക് സൂചന ലഭിച്ചിരുന്നു. പക്ഷേ തീർച്ചയായും അശ്രദ്ധ ഉണ്ടായിട്ടുണ്ട്. തീവ്രവാദിക്ക് പരിശോധന ഒഴിവാക്കി ഇത്രയും വലിയ ഒരു വണ്ടി കൊണ്ടുവരുവാൻ കഴിഞ്ഞെങ്കിൽ അത് നമ്മളുടെ പരാജയമാണ്." ലക്ഷക്കണക്കിന് ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ട് രാഷ്ട്രീയക്കാർക്കായി റോഡുകൾ അടച്ചിടുന്ന നമ്മുടെ രാജ്യത്ത് വളരെയധികം പട്ടാളക്കാരെയും കൊണ്ടുപോകുന്ന ജമ്മു ശ്രീനഗർ ദേശീയപാത നടക്കാതിരുന്നതിന്  ആരാണ് ഉത്തരവാദി? 
 
 
'ദ ഹിന്ദു' ദിനപ്പത്രത്തിൽ 21 മാർച് 2019 ന്  പ്രസിദ്ധീകരിച്ച [https://www.thehindu.com/opinion/op-ed/hold-them-responsible/article26593718.ece ലേഖനത്തിന്റെ പരിഭാഷ  &ndash;പകർപ്പവകാശം : 'ദ ഹിന്ദു'.
 
 
 
[Category:എഡിറ്റോറിയൽ]]
 
<comments />
 

05:05, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

"http://abhiprayavedi.org/index.php?title=Test&oldid=1398" എന്ന താളിൽനിന്ന് ശേഖരിച്ചത്