"നിശ്ചയമായും പാലിക്കേണ്ട ഒരു വാഗ്ദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
 
|}
 
|}
 
<br style="clear:both;">
 
<br style="clear:both;">
 
+
{{#seo:
<seo title="" titlemode="" keywords=" "description=" "></seo>
+
|title=നിശ്ചയമായും പാലിക്കേണ്ട ഒരു വാഗ്ദാനം
 +
|title_mode=replace
 +
|keywords=ഇന്ത്യൻ ജനാധിപത്യം
 +
these,are,your,keywords
 +
|description=ഇന്ത്യൻ ജനാധിപത്യത്തിൻറെ ദൗർബല്യങ്ങളെ വെളിവാക്കുന്നതും അതിൻറെ ദൂരവ്യാപക നേട്ടങ്ങളെ കുറച്ചുകാണുന്നതുമായിരുന്നു കഴിഞ്ഞ അഞ്ചു വർഷങ്ങൾ. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം ഒരു പുതിയ സർക്കാരിനെ തെരഞ്ഞെടുക്കുക എന്നത് മാത്രമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാതിനിധ്യ സ്വഭാവവും അതിന്റെ കാതലായ മൂല്യങ്ങളും അത് വാഗ്ദാനം ചെയ്യുന്ന കൂട്ടായ്മയുടെ നിരന്തര നവീകരണവും ഊന്നി പറയുവാനും ദൃഢീകരിക്കാനും ഉള്ള അവസരമാണിത്
 +
|image=VoteBoston.jpg.
 +
|image_alt=Wiki Logo
 +
}}
 
[[File:VoteBoston.jpg | thumb |600px| right|Photo:Boston.com]]
 
[[File:VoteBoston.jpg | thumb |600px| right|Photo:Boston.com]]
  
 
===ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന കാതലായ മൂല്യങ്ങളെക്കുറിച്ച് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അവബോധം ഉണ്ടാകണം.===
 
===ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന കാതലായ മൂല്യങ്ങളെക്കുറിച്ച് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അവബോധം ഉണ്ടാകണം.===
  
പതിനേഴാം ലോക്ഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ദിനങ്ങൾ എണ്ണപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് സ്വയം പുനരാവിഷ്കരിക്കാൻ അവസരം ലഭിക്കുന്നു.  
+
പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ദിനങ്ങൾ എണ്ണപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് സ്വയം പുനരാവിഷ്കരിക്കാൻ അവസരം ലഭിക്കുന്നു.  
 
റിപ്പബ്ലിക്കിന്റെ സ്ഥാപകാംഗങ്ങൾ പാർലമെൻററി ജനാധിപത്യത്തിൽ അർപ്പിച്ചിരുന്ന സമ്പൂർണ്ണ വിശ്വാസം ഒരു അബദ്ധമായിരുന്നില്ലെന്ന്  16 പൊതു തിരഞ്ഞെടുപ്പുകളും മറ്റനവധി തെരഞ്ഞെടുപ്പുകളും തെളിയിച്ചു.  എഴുപതുകളിലെ അടിയന്തരാവസ്ഥ പോലെ അപകടകരമായ ചില സന്ധികളിലൂടെ കടന്നുപോകുകയും ദുർബലതകൾ  കാട്ടുകയും ചെയ്തിട്ടുണ്ടെങ്കിൽ പോലും ദീർഘകാലമെടുത്ത് വിശാലമാക്കിയ പ്രാതിനിധ്യത്തിലൂടെയും അധികാരവികേന്ദ്രീകരണ ത്തിലൂടെയും വിഭവങ്ങളുടെ പുനർ വിതരണത്തിലൂടെയും ഇന്ത്യയിൽ ജനാധിപത്യത്തിൻറെ സാന്നിധ്യം വിപുലമായി. അഴിമതി, തെറിവുകളുടെ (misinformation) പ്രചാരണം, ദുർബല ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കൽ, പണ-പേശീ  ബലങ്ങൾ തെരഞ്ഞെടുപ്പിനുമേൽ ചെലുത്തുന്ന സ്വാധീനം, ഭൂരിപക്ഷ വിഭാഗീയത ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയല്ല. സ്ഥാപനങ്ങളുടെ പ്രാതിനിധ്യ  
 
റിപ്പബ്ലിക്കിന്റെ സ്ഥാപകാംഗങ്ങൾ പാർലമെൻററി ജനാധിപത്യത്തിൽ അർപ്പിച്ചിരുന്ന സമ്പൂർണ്ണ വിശ്വാസം ഒരു അബദ്ധമായിരുന്നില്ലെന്ന്  16 പൊതു തിരഞ്ഞെടുപ്പുകളും മറ്റനവധി തെരഞ്ഞെടുപ്പുകളും തെളിയിച്ചു.  എഴുപതുകളിലെ അടിയന്തരാവസ്ഥ പോലെ അപകടകരമായ ചില സന്ധികളിലൂടെ കടന്നുപോകുകയും ദുർബലതകൾ  കാട്ടുകയും ചെയ്തിട്ടുണ്ടെങ്കിൽ പോലും ദീർഘകാലമെടുത്ത് വിശാലമാക്കിയ പ്രാതിനിധ്യത്തിലൂടെയും അധികാരവികേന്ദ്രീകരണ ത്തിലൂടെയും വിഭവങ്ങളുടെ പുനർ വിതരണത്തിലൂടെയും ഇന്ത്യയിൽ ജനാധിപത്യത്തിൻറെ സാന്നിധ്യം വിപുലമായി. അഴിമതി, തെറിവുകളുടെ (misinformation) പ്രചാരണം, ദുർബല ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കൽ, പണ-പേശീ  ബലങ്ങൾ തെരഞ്ഞെടുപ്പിനുമേൽ ചെലുത്തുന്ന സ്വാധീനം, ഭൂരിപക്ഷ വിഭാഗീയത ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയല്ല. സ്ഥാപനങ്ങളുടെ പ്രാതിനിധ്യ  
 
{| class="wikitable floatright" style="background: #fef9e7;"
 
{| class="wikitable floatright" style="background: #fef9e7;"

08:33, 19 ജനുവരി 2020-നു നിലവിലുള്ള രൂപം

എഡിറ്റോറിയൽ ദ ഹിന്ദു 12 മാർച് 2019


Photo:Boston.com

ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന കാതലായ മൂല്യങ്ങളെക്കുറിച്ച് എല്ലാ രാഷ്ട്രീയപാർട്ടികൾക്കും അവബോധം ഉണ്ടാകണം.

പതിനേഴാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ദിനങ്ങൾ എണ്ണപ്പെടുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് സ്വയം പുനരാവിഷ്കരിക്കാൻ അവസരം ലഭിക്കുന്നു. റിപ്പബ്ലിക്കിന്റെ സ്ഥാപകാംഗങ്ങൾ പാർലമെൻററി ജനാധിപത്യത്തിൽ അർപ്പിച്ചിരുന്ന സമ്പൂർണ്ണ വിശ്വാസം ഒരു അബദ്ധമായിരുന്നില്ലെന്ന് 16 പൊതു തിരഞ്ഞെടുപ്പുകളും മറ്റനവധി തെരഞ്ഞെടുപ്പുകളും തെളിയിച്ചു. എഴുപതുകളിലെ അടിയന്തരാവസ്ഥ പോലെ അപകടകരമായ ചില സന്ധികളിലൂടെ കടന്നുപോകുകയും ദുർബലതകൾ കാട്ടുകയും ചെയ്തിട്ടുണ്ടെങ്കിൽ പോലും ദീർഘകാലമെടുത്ത് വിശാലമാക്കിയ പ്രാതിനിധ്യത്തിലൂടെയും അധികാരവികേന്ദ്രീകരണ ത്തിലൂടെയും വിഭവങ്ങളുടെ പുനർ വിതരണത്തിലൂടെയും ഇന്ത്യയിൽ ജനാധിപത്യത്തിൻറെ സാന്നിധ്യം വിപുലമായി. അഴിമതി, തെറിവുകളുടെ (misinformation) പ്രചാരണം, ദുർബല ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നിഷേധിക്കൽ, പണ-പേശീ ബലങ്ങൾ തെരഞ്ഞെടുപ്പിനുമേൽ ചെലുത്തുന്ന സ്വാധീനം, ഭൂരിപക്ഷ വിഭാഗീയത ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയല്ല. സ്ഥാപനങ്ങളുടെ പ്രാതിനിധ്യ

ഇന്ത്യൻ ജനാധിപത്യത്തിൻറെ ദൗർബല്യങ്ങളെ വെളിവാക്കുന്നതും അതിൻറെ ദൂരവ്യാപക നേട്ടങ്ങളെ കുറച്ചുകാണുന്നതുമായിരുന്നു കഴിഞ്ഞ അഞ്ചു വർഷങ്ങൾ. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം ഒരു പുതിയ സർക്കാരിനെ തെരഞ്ഞെടുക്കുക എന്നത് മാത്രമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാതിനിധ്യ സ്വഭാവവും അതിന്റെ കാതലായ മൂല്യങ്ങളും അത് വാഗ്ദാനം ചെയ്യുന്ന കൂട്ടായ്മയുടെ നിരന്തര നവീകരണവും ഊന്നി പറയുവാനും ദൃഢീകരിക്കാനും ഉള്ള അവസരമാണിത്

സ്വഭാവം പൊതുവെ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സ്ത്രീകളുടെയും മതന്യൂനപക്ഷങ്ങളുടെയും പ്രാതിനിധ്യം ഭയപ്പെടുത്തും വിധം കുറവാണ്. തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ ഏതൊരു ഇന്ത്യക്കാരനും അഭിമാനാർഹമാണ്. ജനാധിപത്യത്തിൻറെ നിലനിൽപ്പിന് സഹായകമായ നിർണായക സ്ഥാപനമായി ഉരുത്തിരിയാൻ പതിറ്റാണ്ടുകളുടെ പ്രവർത്തനത്തിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നനത് ഉൾപ്പെടെയുള്ള നിരവധി നടപടികളിലൂടെ സമ്മതിദാതാക്കളുടെ എണ്ണം വർദ്ധിപ്പിക്കുവാനുള്ള അവരുടെ ശ്രമങ്ങൾ ശ്ലാഘനീയമാണ്.

Photo:Times of India

ഇന്ത്യൻ ജനാധിപത്യത്തിൻറെ ദൗർബല്യങ്ങളെ വെളിവാക്കുന്നതും അതിൻറെ ദൂരവ്യാപക നേട്ടങ്ങളെ കുറച്ചുകാണുന്നതുമായിരുന്നു കഴിഞ്ഞ അഞ്ചു വർഷങ്ങൾ. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം ഒരു പുതിയ സർക്കാരിനെ തെരഞ്ഞെടുക്കുക എന്നത് മാത്രമല്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാതിനിധ്യ സ്വഭാവവും അതിന്റെ കാതലായ മൂല്യങ്ങളും അത് വാഗ്ദാനം ചെയ്യുന്ന കൂട്ടായ്മയുടെ നിരന്തര നവീകരണവും ഊന്നി പറയുവാനും ദൃഢീകരിക്കാനും ഉള്ള അവസരമാണിത്. സാമൂഹ്യ ചേരിതിരിവിലൂടെ വോട്ടുകൾ സമാഹരിക്കാൻ ലക്ഷ്യം വെച്ച് ഇന്ത്യയിൽ വ്യാപകമാകുന്ന നുണപ്രചരണങ്ങൾ പോലെ അപകടകരങ്ങളായ പല പ്രവണതകളും തടയുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ധർമ്മം സംരക്ഷിക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണം വിശദമായി നിരീക്ഷിക്കുന്നത് നല്ലതാണെങ്കിലും മാറിവരുന്ന വെല്ലുവിളികളെ നേരിടാൻ അതൊന്നും പര്യാപ്തമല്ല. മത്സരത്തിൽ ഉൾപ്പെട്ടവരുടെ നഷ്ട സാധ്യതകൾ വലുതായതിനാൽ മത്സരം കടുക്കുകയും അടിസ്ഥാന നിയമങ്ങൾ പോലും തുടർച്ചയായി അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഭൗതിക വികാസം എന്ന അജണ്ട യോടു കൂടി ഹിന്ദുത്വയിലൂടെ 2014 ൽ അധികാരത്തിലേറിയ നരേന്ദ്ര മോഡി തന്റെ രണ്ടാമൂഴത്തിനായി ശ്രമിക്കുന്നു. മോഡിയിൽ നിന്നുയർന്ന, നിലനിൽപ്പിനെ ഉന്നംവെച്ചുകൊണ്ടുള്ള വെല്ലുവിളികൾ തിരിച്ചറിഞ്ഞ് എതിരാളികൾ മോഡിയുടെ ഭരണത്തിൻ കീഴിൽ പിന്നിലാക്കപ്പെട്ടവരെയും ദുർബലരാക്കപ്പെട്ടവരെയും സംഘടിപ്പിക്കാൻ ശ്രമിക്കുന്നു. വ്യക്തിഗത താൽപര്യങ്ങൾക്കായി വർഗീയ ചേരിതിരിവാണ് പ്രചരണങ്ങളുടെ ലക്ഷ്യമെങ്കിൽ അത് ജനാധിപത്യത്തെ അപകടത്തിലാക്കും എന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും മനസ്സിലാക്കണം. വാഗ്ദത്ത ജനാധിപത്യം പൂർണമായി സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലെങ്കിൽ കൂടിയും സമ്മതിദായകർ അതിനോട് കൂറുകാട്ടിയിട്ടുണ്ട്. അവർ കൂട്ടത്തോടെ വോട്ടു ചെയ്യുകയും സമ്മതിദാനത്തെ ശാക്തീകരണം ആയി മനസ്സിലാക്കുകയും ചെയ്യുന്നു. ആ വിശ്വാസം സംരക്ഷിക്കപ്പെടണം.



'ദ ഹിന്ദു' ദിനപ്പത്രത്തിൽ 12 മാർച് 2019 ന് പ്രസിദ്ധീകരിച്ച മുഖലേഖനത്തിന്റെ പരിഭാഷ –പകർപ്പവകാശം : 'ദ ഹിന്ദു'.


ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/2HB0rPw</clippy>


Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.