"NS:സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jump to navigation
Jump to search
('==മലയാളത്തിൽ ടൈപ് ചെയ്യുവാൻ== അഭിപ്രായവേദി സൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 3: | വരി 3: | ||
അഭിപ്രായവേദി സൈറ്റിന്റെ വലത് മുകൾ ഭാഗത്തായി പ്രവർത്തനക്ഷമമായിരിക്കുന്ന ഭാഷാനാമം കാണാനാകും. അതിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന ജാലകത്തിൽ ഭാഷ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. മലയാളം തെരഞ്ഞെടുക്കുകയും input tools (ഭാഷാ ക്രമീകരണങ്ങൾ) സെറ്റ് ചെയ്യുകയും ചെയ്താൽ - അതായത് ലിപ്യന്തരണം, ഇൻസ്ക്രിപ്റ്റ് തുടങ്ങിയ key board സെറ്റിങ്ങുകൾ - ആർക്കും അനായാസം മലയാളത്തിൽ ടൈപ് ചെയ്യുവാൻ കഴിയും. ഇങ്ങനെ സെറ്റ് ചെയ്തുകഴിഞ്ഞാൽ കമന്റ് ബോക്സിൽ ക്ലിക്ക് ചെയ്യുകയോ ടൈപ് ചെയ്യുകയോ ഒക്കെ ചെയ്യുമ്പോൾ ബോക്സിന് തൊട്ടുപുറത്തായി ഒരു ചെറിയ കീബോർഡ് അല്പ സമയത്തേയ്ക്ക് പ്രത്യക്ഷമാകും. അതിൽ ക്ലിക്ക് ചെയ്തോ Control +M അടിച്ചോ വളരെ വേഗത്തിൽ ഇംഗ്ലീഷ്, മലയാളം ഭാഷകൾ മാറി മാറി തെരഞ്ഞെടുക്കാം. | അഭിപ്രായവേദി സൈറ്റിന്റെ വലത് മുകൾ ഭാഗത്തായി പ്രവർത്തനക്ഷമമായിരിക്കുന്ന ഭാഷാനാമം കാണാനാകും. അതിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന ജാലകത്തിൽ ഭാഷ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. മലയാളം തെരഞ്ഞെടുക്കുകയും input tools (ഭാഷാ ക്രമീകരണങ്ങൾ) സെറ്റ് ചെയ്യുകയും ചെയ്താൽ - അതായത് ലിപ്യന്തരണം, ഇൻസ്ക്രിപ്റ്റ് തുടങ്ങിയ key board സെറ്റിങ്ങുകൾ - ആർക്കും അനായാസം മലയാളത്തിൽ ടൈപ് ചെയ്യുവാൻ കഴിയും. ഇങ്ങനെ സെറ്റ് ചെയ്തുകഴിഞ്ഞാൽ കമന്റ് ബോക്സിൽ ക്ലിക്ക് ചെയ്യുകയോ ടൈപ് ചെയ്യുകയോ ഒക്കെ ചെയ്യുമ്പോൾ ബോക്സിന് തൊട്ടുപുറത്തായി ഒരു ചെറിയ കീബോർഡ് അല്പ സമയത്തേയ്ക്ക് പ്രത്യക്ഷമാകും. അതിൽ ക്ലിക്ക് ചെയ്തോ Control +M അടിച്ചോ വളരെ വേഗത്തിൽ ഇംഗ്ലീഷ്, മലയാളം ഭാഷകൾ മാറി മാറി തെരഞ്ഞെടുക്കാം. | ||
വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന MediaWiki എന്ന സൗജന്യ സാങ്കേതിക വിദ്യയാണ് 'അഭിപ്രായവേദി'യിലും ഉപയോഗിക്കുന്നത്. മീഡിയ വിക്കിയുടെ ഒരു പ്രത്യേകതയാണ് ഭാഷ തെരഞ്ഞെടുക്കുവാനുള്ള ഈ സൗകര്യം. | വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന MediaWiki എന്ന സൗജന്യ സാങ്കേതിക വിദ്യയാണ് 'അഭിപ്രായവേദി'യിലും ഉപയോഗിക്കുന്നത്. മീഡിയ വിക്കിയുടെ ഒരു പ്രത്യേകതയാണ് ഭാഷ തെരഞ്ഞെടുക്കുവാനുള്ള ഈ സൗകര്യം. | ||
+ | |||
+ | [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%8E%E0%B4%B4%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%AA%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82 '''മലയാളത്തിൽ ടൈപ് ചെയ്യുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾക്ക് മലയാളം വിക്കിപീഡിയയുടെ ഈ താൾ കാണുക'''] |
17:48, 9 ജൂൺ 2016-നു നിലവിലുള്ള രൂപം
മലയാളത്തിൽ ടൈപ് ചെയ്യുവാൻ
അഭിപ്രായവേദി സൈറ്റിന്റെ വലത് മുകൾ ഭാഗത്തായി പ്രവർത്തനക്ഷമമായിരിക്കുന്ന ഭാഷാനാമം കാണാനാകും. അതിൽ ക്ലിക്ക് ചെയ്താൽ തുറക്കുന്ന ജാലകത്തിൽ ഭാഷ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. മലയാളം തെരഞ്ഞെടുക്കുകയും input tools (ഭാഷാ ക്രമീകരണങ്ങൾ) സെറ്റ് ചെയ്യുകയും ചെയ്താൽ - അതായത് ലിപ്യന്തരണം, ഇൻസ്ക്രിപ്റ്റ് തുടങ്ങിയ key board സെറ്റിങ്ങുകൾ - ആർക്കും അനായാസം മലയാളത്തിൽ ടൈപ് ചെയ്യുവാൻ കഴിയും. ഇങ്ങനെ സെറ്റ് ചെയ്തുകഴിഞ്ഞാൽ കമന്റ് ബോക്സിൽ ക്ലിക്ക് ചെയ്യുകയോ ടൈപ് ചെയ്യുകയോ ഒക്കെ ചെയ്യുമ്പോൾ ബോക്സിന് തൊട്ടുപുറത്തായി ഒരു ചെറിയ കീബോർഡ് അല്പ സമയത്തേയ്ക്ക് പ്രത്യക്ഷമാകും. അതിൽ ക്ലിക്ക് ചെയ്തോ Control +M അടിച്ചോ വളരെ വേഗത്തിൽ ഇംഗ്ലീഷ്, മലയാളം ഭാഷകൾ മാറി മാറി തെരഞ്ഞെടുക്കാം. വിക്കിപീഡിയയിൽ ഉപയോഗിക്കുന്ന MediaWiki എന്ന സൗജന്യ സാങ്കേതിക വിദ്യയാണ് 'അഭിപ്രായവേദി'യിലും ഉപയോഗിക്കുന്നത്. മീഡിയ വിക്കിയുടെ ഒരു പ്രത്യേകതയാണ് ഭാഷ തെരഞ്ഞെടുക്കുവാനുള്ള ഈ സൗകര്യം.
മലയാളത്തിൽ ടൈപ് ചെയ്യുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾക്ക് മലയാളം വിക്കിപീഡിയയുടെ ഈ താൾ കാണുക