"Test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 126 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox film
 
| name          = കാമറ
 
| image          =
 
| alt            =
 
| caption        = കാമറാാ
 
| film name      = <!--(for non-English films: film's name in its native language)-->
 
| director      = <!-- or: | directors = -->
 
| producer      = <!-- or: | producers = -->
 
| writer        = <!-- or: | writers = -->
 
| screenplay    =
 
| story          =
 
| based on      = <!-- {{based on|title of the original work|writer of the original work}} -->
 
| starring      =
 
| narrator      = <!-- or: | narrators = -->
 
| music          =
 
| cinematography =
 
| editing        =
 
| studio        = <!-- or: | production companies = -->
 
| distributor    = <!-- or: | distributors = -->
 
| released      = <!-- {{film date|year|month|day|location}} -->
 
| runtime        =
 
| country        =
 
| language      =
 
| budget        =
 
| gross          = <!--(please use condensed and rounded values, e.g. "£11.6 million" not "£11,586,221")-->
 
}}
 
  
 
SEO
 
<!--  <seo title="Your page title" titlemode="append" keywords="these,are,your,keywords"  description="Your meta description"></seo>  -->
 
 
{| class="wikitable floatleft" style="background: #ebf5fb;"
 
|+Waiting
 
|-
 
|സംവിധാനം
 
| '''അനു മേനോൻ'''
 
|-
 
| അഭിനേതാക്കൾ
 
| നസീറുദ്ദീൻ ഷാ, നസീറുദ്ദീൻ ഷാ
 
|-
 
|കാമറ
 
|നേഹ പാർതി മതിയാനി
 
|-
 
|എഡിറ്റിങ്
 
| നിതിൻ ബെയ്ദ്, അപൂർവ അസ്രാനി
 
|-
 
|സംഗീതം
 
|മിക്കി മക്ലാരി
 
|-
 
| നിർമാണം
 
| പ്രീതി ഗുപ്ത &amp; മനീഷ് മുണ്ട്ര
 
|-
 
|}
 
 
 
{| border="1" cellpadding="5" cellspacing="0" align="center"
 
! style="background:#efefef; font-size:120%;" | [[:Category:ചലച്ചിത്രം|'''ചലച്ചിത്ര നിരൂപണം''']]
 
! colspan="2" style="background:#ffdead; font-size:120%;"" | &mdash;സിനി ക്രിട്ടിക്
 
|-
 
|}
 
 
{{Welcome}}
 
 
 
=നാലുലക്ഷം കോടി രൂപയ്ക്ക് അമേരിക്കൻ ആണവോർജ്ജം=
 
 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഏറ്റവും അവസാനത്തെ അമേരിക്കൻ സന്ദർശനം വളരെ 'വിലയേറിയതാ'യിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ ഇതുവരെ ഏർപ്പെട്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ഉടമ്പടിയുടെ പ്രാരംഭ ചർച്ചകളും തത്വത്തിൽ ധാരണയും ആയിരിക്കുന്നു. ഇടപാട് നാലുലക്ഷം കോടിയുടേതാണ്. അതിന് ഇന്ത്യയ്ക്ക് ലഭിക്കുന്നതോ, ആറ് ന്യൂക്ലിയാർ റീയാക്റ്ററുകൾ. വെസ്റ്റിങ് ഹൗസ് എന്ന കമ്പനിയുടെ  ഏ പി 1000 എന്നറിയപ്പെടുന്ന റീയാക്റ്ററുകളാണ് ഇന്ത്യ വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഒരു ദശകത്തിലേറെയായി വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഉഴലുകയാണ് വെസ്റ്റിങ് ഹൗസ് ഇലട്രിക് കമ്പനി. വ്യത്യസ്തമായ ഡിസൈനുള്ള ഏ പി 1000 റീയാക്റ്ററുകളുടെ പ്രവർത്തനക്ഷമത ഇനിയും തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ അനേകം ഓർഡറുകൾ ക്യാൻസൽ ചെയ്യപ്പെട്ടു. അമേരിക്കയിലെ ആഭ്യന്തര ഉപഭോക്താക്കൾക്കു പോലും ഈ കമ്പനിയിൽ വിശ്വാസമില്ല.
 
 
ഒരു റീയാക്റ്ററിന് 70,000 കോടി രൂപ വിലവെച്ച് ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദനത്തിനുണ്ടാകുന്ന മൂലധനച്ചിലവു മാത്രം 70 കോടി രൂപാ വരും. ഇന്ന് ഇന്ത്യയിലുള്ള ന്യൂക്ലിയാർ റീയാക്റ്ററുകളുടെ ഒരു മെഗാവാട്ട് ഉല്പാദനത്തിന്റെ മൂലധനച്ചിലവ് 10 കോടി മാത്രമാണ്. അമേരിക്കൻ റീയാക്റ്ററുകൾ ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നാം കൊടുക്കേണ്ടിവരുന്ന വിലയോ ഒരു യൂണിറ്റിന് 25  രൂപ. ഇതിനെ താരത്മ്യം ചെയ്യേണ്ടത്, സൗരോർജജത്തിന്റെ വിലയുമായാണ് . യൂണിറ്റിന് അഞ്ചു രൂപ. കഴിഞ്ഞില്ല ഈ പുതിയ ഉടമ്പടിയുടെ ഇന്ത്യാവിരുദ്ധത. ഒരപകടമുണ്ടായാൽ അതിന്റെ ബാധ്യത ഇന്ത്യയ്ക്കു തന്നെ, വെസ്റ്റിങ് ഹൗസ് എന്ന കമ്പനിക്ക് ഭോപ്പാൽ ദുരന്തത്തിൽ ഡൗ കെമിക്കൽസ് എന്നപോലെ ഊരിപ്പോരാം: വെസ്റ്റിങ് ഹൗസിനു മേൽ ഇന്ത്യയിലെ കോടതികൾക്ക് യാതൊരു നീതിന്യായ അധികാരങ്ങളും ഉണ്ടായിരിക്കുന്നതല്ല. (ഇതിലേയ്ക്കു നയിക്കുന്ന ഒരു അന്തർ‌ദേശീയ ധാരണ -കൺ‌വെൻ‌ഷൻ ഓൺ സപ്ലിമെന്റററി കോമ്പൻസെഷൻ (CSC) ‌- കഴിഞ്ഞ ഫെബ്റുവരിയിൽ ഇന്ത്യ അംഗീകരിച്ചിരുന്നു.
 
----
 
<comments />
 
<!-- [[Category:രാഷ്ട്രീയം]] [[Category:ദൈനംദിന പ്രശ്നങ്ങൾ]] -->
 
---------------------------------------
 
Main page right side
 
 
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#cedff2; font-family:inherit; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;">കാശ് നികുതി</h2>
 
|-
 
| style="color:#000; font-size:120%; padding:2px 5px;" | <div id="mp-itn">
 
[[File:GoldOrnament.jpg |thumb | 150px|left|]]
 
 
2016 ജൂൺ ഒന്നുമുതൽ പുതിയൊരു കേന്ദ്ര നികുതികൂടി നിലവിൽ വന്നു. 2 ലക്ഷം രൂപയ്ക്കുമുകളിൽ പണമിടപാടുകൾ നടത്തിയാൽ (cash transactions) തുകയുടെ 1% നികുതി നൽകേണ്ടിവരും. കണക്കിൽ പെടാതെയുള്ള ഇടപാടുകൾ കുറയ്ക്കുക എന്ന നല്ല ലക്ഷ്യം ഇതിലുണ്ട്. ഒരു 'പിഴ' ഈടാക്കുന്നതുപോലെ.
 
 
എന്നാൽ സ്വർണക്കച്ചവടത്തിൽ മാത്രം 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്കേ ഈ നികുതി ബാധകമാകൂ!
 
<br/>
 
[[കാശ് നികുതി|(തുടർന്ന് വായിക്കുക&hellip;)]]
 
</div>
 
|-
 

05:05, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

"http://abhiprayavedi.org/index.php?title=Test&oldid=1398" എന്ന താളിൽനിന്ന് ശേഖരിച്ചത്