"Test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 139 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  
SEO
 
<!--  <seo title="Your page title" titlemode="append" keywords="these,are,your,keywords"  description="Your meta description"></seo>  -->
 
 
{| class="wikitable floatleft" style="background: #ebf5fb;"
 
|+Waiting
 
|-
 
|സംവിധാനം
 
| '''അനു മേനോൻ'''
 
|-
 
| അഭിനേതാക്കൾ
 
| നസീറുദ്ദീൻ ഷാ, നസീറുദ്ദീൻ ഷാ
 
|-
 
|കാമറ
 
|നേഹ പാർതി മതിയാനി
 
|-
 
|എഡിറ്റിങ്
 
| നിതിൻ ബെയ്ദ്, അപൂർവ അസ്രാനി
 
|-
 
|സംഗീതം
 
|മിക്കി മക്ലാരി
 
|-
 
| നിർമാണം
 
| പ്രീതി ഗുപ്ത &amp; മനീഷ് മുണ്ട്ര
 
|-
 
|}
 
 
 
{| border="1" cellpadding="5" cellspacing="0" align="center"
 
! style="background:#efefef; font-size:120%;" | [[:Category:ചലച്ചിത്രം|'''ചലച്ചിത്ര നിരൂപണം''']]
 
! colspan="2" style="background:#ffdead; font-size:120%;"" | &mdash;സിനി ക്രിട്ടിക്
 
|-
 
|}
 
 
{{Welcome}}
 
 
 
=&lsquo;WAITING&rsquo; - മരണത്തിനുവേണ്ടിയുള്ള കാത്തിരിപ്പ്?=
 
 
കൊച്ചി നഗരത്തിലെ ഒരു പഞ്ചനക്ഷത്ര സ്വകാര്യ ആശുപത്രി. യുവതിയും സുന്ദരിയുമായ താര (കൽക്കി കിക്ലാൻ) മുംബയിയിൽനിന്ന് അവിടേയ്ക്ക് പറന്നെത്തുന്നു. അവളുടെ ഭർത്താവ് രജത് ആ ആശുപത്രിയിൽ ഐ സി യു വിൽ അബോധാവസ്ഥയിൽ . ആക്സിഡന്റ്. തലച്ചോറിനു ക്ഷതം. ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർ. എന്നാൽ ശസ്ത്രക്രിയക്കുശേഷം രജത് ഒരു ജീവച്ഛവമാവില്ല എന്ന് ഉറപ്പുകൊടുക്കാൻ ഡോക്ടർ തയാറല്ല. തന്റെ ഭർത്താവ് കേവലമൊരു 'സസ്യമായി' ജീവിക്കുന്നത് ആലോചിക്കാൻ പോലും കഴിയുന്നില്ല താരയ്ക്ക്.
 
[[File:Waiting2.jpg |thumb | 250px|right|]]
 
അതേ ആശുപത്രിയിൽ  അബോധാവസ്ഥയിൽ കഴിയുന്നു പങ്കജ, ഫിലോസഫി പ്രൊഫസ്സറായിരുന്ന ശിവ് നടരാജിന്റെ (നസീറുദ്ദീൻ ഷാ) ഭാര്യ. എട്ടുമാസമായി അവർ വെന്റിലേറ്ററിലാണ്. വെന്റിലേറ്റർ മാറ്റിയാൽ ഉടൻ മരണം. ഇനിയും ഈ സ്ഥിതി തുടർന്നിട്ടു കാര്യമില്ലെന്ന് ഡോക്ടർ. അങ്ങനെയല്ല, തന്റെ ഭാര്യ ഒരുദിവസം ഉണർന്നെഴുനേൽക്കും എന്ന ഉറച്ച വിശ്വാസമാണ് ശിവ് നടരാജിന്. തന്റെ പക്കലുള്ള പണം അവസാനിക്കുകയാണെന്നും താൻ കടത്തിൽ മുങ്ങിയിരിക്കുകയാണെന്നും അറിഞ്ഞതുകൊണ്ടാണ് ആശുപത്രി അധികൃതർ വെന്റിലേറ്റർ മാറ്റാൻ നിർബന്ധം പിടിക്കുന്നതെന്ന് ശിവ് കരുതുന്നു.
 
 
{| class="wikitable floatleft" style="background: #ebf5fb;"
 
|+Waiting
 
|-
 
|സംവിധാനം
 
| '''അനു മേനോൻ'''
 
|-
 
| അഭിനേതാക്കൾ
 
| നസീറുദ്ദീൻ ഷാ, നസീറുദ്ദീൻ ഷാ
 
|-
 
|കാമറ
 
|നേഹ പാർതി മതിയാനി
 
|-
 
|എഡിറ്റിങ്
 
| നിതിൻ ബെയ്ദ്, അപൂർവ അസ്രാനി
 
|-
 
|സംഗീതം
 
|മിക്കി മക്ലാരി
 
|-
 
| നിർമാണം
 
| പ്രീതി ഗുപ്ത &amp; മനീഷ് മുണ്ട്ര
 
|-
 
|}
 
താരയും ശിവും തമ്മിലുണ്ടാവുന്ന സൗഹൃദബന്ധവും അവരുടെ കാത്തിരിപ്പുമാണ് നൂറുമിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള ഈ സുന്ദര ചിത്രം. മനുഷ്യജീവിതത്തിലെ പല പ്രഹേളികകളും ചർച്ചചെയ്യപ്പെടുന്നു ഈ കാത്തിരിപ്പിനിടയിൽ. ശസ്ത്രക്രിയ വേണമെന്നോ വേണ്ടെന്നോ വയ്ക്കാൻ ആർക്കാണ് അവകാശം? രജത്തിന്, ഡോക്ടർക്ക്, അതോ താരയ്ക്കോ? വെന്റിലേറ്ററിൽനിന്ന് മാറ്റണമെന്നു പറയാൻ ആർക്കാണ് അധികാരം? പങ്കജയ്ക്ക്, ഡോക്ടർക്ക്, ശിവ നടരാജിന് ?
 
 
ആഖ്യാനത്തിൽ പ്രശംസനീയമായ മിതത്വം പാലിക്കുന്ന സം‌വിധായക അനു മേനോന്റെ രണ്ടാമത്തെ ഫീച്ചർ ഫിലിമാണ്‌ 'വെയിറ്റിങ്.' (2012 ൽ ഇറങ്ങിയ 'ലണ്ടൻ പാരീസ് ന്യൂയോർക്ക് '  ആയിരുന്നു ആദ്യത്തേത്). ഹിന്ദിയും ഇടയ്ക്കിടയ്ക്ക് ഇത്തിരി മലയാളവും കൂടിക്കലരുന്ന ഡയലോഗുകളുള്ള ഈ ഇംഗ്ലീഷ് ചിത്രത്തിൽ തുടക്കം മുതൽ ഒടുക്കം വരെയും കൊച്ചി പശ്ചാത്തലമായി നിൽക്കുന്നു. അതിവൈകാരികതയിലൂടെ അമിതാഭിനയത്തിലേയ്ക്കു വഴുതി വീഴാൻ സകല സാദ്ധ്യതകളുമുണ്ടായിരുന്ന താരയുടേയും ശിവ്‌ നടരാജിന്റേയും വേഷങ്ങൾ ഒരു തുള്ളിപോലും കവിഞ്ഞുപോകാതെ ഗംഭീരമാക്കിയിട്ടുണ്ട് കൽക്കിയും നസീർ ഭായിയും.
 
----
 
<comments />
 
[[Category:രാഷ്ട്രീയം]] [[Category:ദൈനംദിന പ്രശ്നങ്ങൾ]]
 
---------------------------------------
 
Main page right side
 
 
| style="padding:2px;" | <h2 id="mp-itn-h2" style="margin:3px; background:#cedff2; font-family:inherit; font-size:120%; font-weight:bold; border:1px solid #a3b0bf; text-align:left; color:#000; padding:0.2em 0.4em;">കാശ് നികുതി</h2>
 
|-
 
| style="color:#000; font-size:120%; padding:2px 5px;" | <div id="mp-itn">
 
[[File:GoldOrnament.jpg |thumb | 150px|left|]]
 
 
2016 ജൂൺ ഒന്നുമുതൽ പുതിയൊരു കേന്ദ്ര നികുതികൂടി നിലവിൽ വന്നു. 2 ലക്ഷം രൂപയ്ക്കുമുകളിൽ പണമിടപാടുകൾ നടത്തിയാൽ (cash transactions) തുകയുടെ 1% നികുതി നൽകേണ്ടിവരും. കണക്കിൽ പെടാതെയുള്ള ഇടപാടുകൾ കുറയ്ക്കുക എന്ന നല്ല ലക്ഷ്യം ഇതിലുണ്ട്. ഒരു 'പിഴ' ഈടാക്കുന്നതുപോലെ.
 
 
എന്നാൽ സ്വർണക്കച്ചവടത്തിൽ മാത്രം 5 ലക്ഷം രൂപയ്ക്ക് മുകളിൽ ഉള്ള ഇടപാടുകൾക്കേ ഈ നികുതി ബാധകമാകൂ!
 
<br/>
 
[[കാശ് നികുതി|(തുടർന്ന് വായിക്കുക&hellip;)]]
 
</div>
 
|-
 

05:05, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

"http://abhiprayavedi.org/index.php?title=Test&oldid=1398" എന്ന താളിൽനിന്ന് ശേഖരിച്ചത്