"ഗവർണർ ജോലി ബോറാണ്. അധികാരമാണ് കാര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

abhiprayavedi.org സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
('ആരിഫ് മുഹമ്മദ് ഖാൻ ആയിരിക്കാം, ഇന്ന് ഇന്ത്യയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
 +
{{#seo:
 +
|title=ഗവർണർ ജോലി ബോറാണ്. അധികാരമാണ് കാര്യം
 +
|title_mode=replace
 +
|keywords=ടി.ജെ.എസ്. ജോർജ്, TJS George, കേരള നിയമസഭ, പിണറായി വിജയൻ
 +
|description= എന്തിനാണ് നിയമസഭാ സമ്മേളനം വിളിക്കുന്നതെന്ന് ചോദിക്കാൻ ഗവർണർക്ക് അധികാരമില്ല. അത് രാഷ്ട്രീയ നേതൃത്വത്തിൽ നിക്ഷിപ്തമായ ഒരു രാഷ്ട്രീയ അവകാശമാണ്. ഇക്കാര്യത്തിൽ ഒരു പ്രത്യേക സമ്മേളനം ചേരുന്നത് പ്രതിപക്ഷവും പിന്തുണച്ചിരുന്നു.അത്തരമൊരു സാഹചര്യത്തിൽ ഗവർണറുടെ ഇടപെടൽ വ്യക്തമായ രാഷ്ട്രീയമാണ്. ദില്ലിയിലെ ബിജെപി സർക്കാരിനെ പ്രീതിപ്പെടുത്താനുള്ള ഗവർണർ ഖാന്റെ താൽപര്യം വ്യക്തമാക്കുന്നതാണ്.
 +
|image=TJSGeorge1.jpg
 +
|image_alt=Wiki Logo
 +
}}
 +
{{ Artinfo
 +
|Author=ടി.ജെ.എസ്. ജോർജ്
 +
|Date= 27 ഡിസംബർ 2020
 +
|Category:=ദൈനംദിന പ്രശ്നങ്ങൾ
 +
}}
 +
[[File:AMKhan.jpg | thumb |450px| right| Photo - PTI]]
 +
 +
 
ആരിഫ് മുഹമ്മദ് ഖാൻ ആയിരിക്കാം, ഇന്ന് ഇന്ത്യയിലെ ഏറ്റവും ഹതാശനായ രാഷ്ട്രീയക്കാരൻ. അധികാരങ്ങളുള്ള മന്ത്രി എന്ന നിലയിൽ രാജ്യത്തിന് ഏറ്റവും മികച്ച സേവനം ചെയ്യാനാകുമെന്ന് സ്വയം ബോധ്യം വന്നപ്പോഴാണ് അദ്ദേഹത്തെ ഗവർണറാക്കിയത്. ആ നിരാശ താൻ ‘ഭരിക്കുന്ന’ സംസ്ഥാനമായ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുമേൽ അദ്ദേഹം പുറത്തെടുക്കുകയാണ്. സംസ്ഥാനത്തെ മന്ത്രിമാരെപ്പോലെതന്നെ തനിക്കും ചില രാഷ്ട്രീയ കടമകളുണ്ട് എന്ന ഉത്തമ ബോധ്യത്തിലാണ് അദ്ദേഹം. ഫലം: മുഖ്യമന്ത്രി പിണറായി വിജയൻ നയതന്ത്രപരമായി കൈകാര്യം ചെയ്തതുകൊണ്ടുമാത്രം ഒരു അവലക്ഷണം പിടിച്ച സാഹചര്യത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
 
വരി 4: വരി 20:
  
ഒരു മനുഷ്യൻ തന്റെ വിശ്വസ്ഥത തെളിയിക്കുന്നതിൽ അമിത ഉത്സാഹം കാണിക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്. ഗവർണറുടെ വിശ്വസ്ഥത ഭരണഘടനയോടു മാത്രമായിരിക്കണം. അദ്ദേഹത്തിന്റെ അധികാരങ്ങളെ ഭരണഘടന നിർവചിക്കുന്നു. കൺവെൻഷൻ അനുസരിച്ച്, എന്തിനാണ് നിയമസഭാ സമ്മേളനം വിളിക്കുന്നതെന്ന് ചോദിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. അത് രാഷ്ട്രീയ നേതൃത്വത്തിൽ നിക്ഷിപ്തമായ ഒരു രാഷ്ട്രീയ അവകാശമാണ്. ഇക്കാര്യത്തിൽ ഒരു പ്രത്യേക സമ്മേളനം ചേരുന്നത് പ്രതിപക്ഷവും പിന്തുണച്ചിരുന്നു.അത്തരമൊരു സാഹചര്യത്തിൽ ഗവർണറുടെ ഇടപെടൽ വ്യക്തമായ രാഷ്ട്രീയമാണ്. ദില്ലിയിലെ ബിജെപി സർക്കാരിനെ പ്രീതിപ്പെടുത്താനുള്ള ഗവർണർ ഖാന്റെ താൽപര്യം വ്യക്തമാക്കുന്നതാണ്.
 
[[File:TJSGeorge.jpg| thumb |200px| left| [https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%9C%E0%B5%86.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%9C%E0%B5%8B%E0%B5%BC%E0%B4%9C%E0%B5%8D ടി ജെ എസ് ജോർജ്] <br>Photo:Wikipedia]]
 
ഈ തർക്കം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പ്രദർശിപ്പിച്ച നൈപുണ്യത്തിൽനിന്ന് ഗവർണർ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കണം. ഗവർണർ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഒരു ഉത്തരം ഒഴിവാക്കി. ഗവർണർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഗവർണർ വിനിയോഗിക്കുന്നതിൽ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതായത് ഗവർണർ തന്നിൽ നിക്ഷിപ്തമല്ലാത്ത അധികാരങ്ങൾ വിനിയോഗിക്കാൻ പാടില്ലായെന്ന്. നിയമസഭയുടെ ഒരു സമ്മേളനം വിളിക്കുന്നത് ഒരു രാഷ്ട്രീയ കാര്യമാണ്, മന്ത്രിസഭ അങ്ങനെയൊരു തീരുമാനമെടുക്കുകയാണെങ്കിൽ, അത് അംഗീകരിക്കുക എന്നതാണ് ഗവർണറുടെ ബാധ്യത. സഭയിൽ ചർച്ച ചെയ്യേണ്ടത് എന്തെന്ന് ഗവർണറല്ലാ, നിയമസഭയാണ് തീരുമാനിക്കേണ്ടത്.
 
വരി 14: വരി 30:
  
ആരാണ് കേരള ഗവർണർ എന്നത് യുപിയിലെയും അസമിലെയും ആളുകൾക്കു പോലും അറിയാമായിരിക്കാം. സ്വയം സേവിക്കുന്ന അഭിലാഷങ്ങളുമായി അദ്ദേഹം വാർത്തകളിൽ ഉണ്ട്. മാധ്യമ പ്രവർത്തകരുമായി സംസാരിക്കാനുള്ള എല്ലാ അവസരങ്ങളും അദ്ദേഹം എങ്ങനെ ആസ്വദിക്കുന്നുവെന്ന് കാണുക, രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം എങ്ങനെ ജ്ഞാനത്തിന്റെ ആൾരൂപമാണെന്ന് വിശദീകരിക്കുന്നു. ഇദ്ദേഹത്തെ നിരാശയിൽ നിന്ന് കരകയറാൻ കേന്ദ്രം സഹായിക്കണം. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പദവി നൽകുക, എല്ലാം ശരിയാകും. (എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.)
 
----
 +
 +
'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച [https://www.newindianexpress.com/opinions/columns/t-j-s-george/2020/nov/01/who-can-resist-the-magic-of-pm-modis-oratory-2217632.html ലേഖന]ത്തിന്റെ പരിഭാഷ  &mdash;  പകർപ്പവകാശം ലേഖകന്.
 +
 +
{|
 +
|- style="background:#efefef;"
 +
| ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> || <clippy show="true">https://bit.ly/3es1wHe</clippy>
 +
|}
 +
[[Category:ദൈനംദിന പ്രശ്നങ്ങൾ]]
 +
<comments />

10:17, 28 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ടി.ജെ.എസ്. ജോർജ് 27 ഡിസംബർ 2020 ദൈനംദിന പ്രശ്നങ്ങൾ
Photo - PTI

ആരിഫ് മുഹമ്മദ് ഖാൻ ആയിരിക്കാം, ഇന്ന് ഇന്ത്യയിലെ ഏറ്റവും ഹതാശനായ രാഷ്ട്രീയക്കാരൻ. അധികാരങ്ങളുള്ള മന്ത്രി എന്ന നിലയിൽ രാജ്യത്തിന് ഏറ്റവും മികച്ച സേവനം ചെയ്യാനാകുമെന്ന് സ്വയം ബോധ്യം വന്നപ്പോഴാണ് അദ്ദേഹത്തെ ഗവർണറാക്കിയത്. ആ നിരാശ താൻ ‘ഭരിക്കുന്ന’ സംസ്ഥാനമായ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുമേൽ അദ്ദേഹം പുറത്തെടുക്കുകയാണ്. സംസ്ഥാനത്തെ മന്ത്രിമാരെപ്പോലെതന്നെ തനിക്കും ചില രാഷ്ട്രീയ കടമകളുണ്ട് എന്ന ഉത്തമ ബോധ്യത്തിലാണ് അദ്ദേഹം. ഫലം: മുഖ്യമന്ത്രി പിണറായി വിജയൻ നയതന്ത്രപരമായി കൈകാര്യം ചെയ്തതുകൊണ്ടുമാത്രം ഒരു അവലക്ഷണം പിടിച്ച സാഹചര്യത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.

കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ അറിയിക്കാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് സംസ്ഥാന സർക്കാരിനുതോന്നി. കർഷകരുടെ അച്ചടക്കവും, അവരുടെ ദൃഢ നിശ്ചയവും സാർവത്രിക പ്രശംസ നേടി. എന്നാൽ മോദി സർക്കാർ അവരെ ശത്രുക്കളായി കാണുന്നു, അതായത് സർക്കാരിനോട് വിശ്വസ്തരായവർ കർഷകരെ വിമർശിക്കണം. ആരിഫ് ഖാൻ വിമർശകരുടെ പക്ഷത്താണെന്ന് തോന്നുന്നു. നിയമസഭ സമ്മേളിക്കാനുള്ള അനുമതി അദ്ദേഹം നിരസിച്ചു.

ഒരു മനുഷ്യൻ തന്റെ വിശ്വസ്ഥത തെളിയിക്കുന്നതിൽ അമിത ഉത്സാഹം കാണിക്കുമ്പോൾ സംഭവിക്കുന്നത് ഇതാണ്. ഗവർണറുടെ വിശ്വസ്ഥത ഭരണഘടനയോടു മാത്രമായിരിക്കണം. അദ്ദേഹത്തിന്റെ അധികാരങ്ങളെ ഭരണഘടന നിർവചിക്കുന്നു. കൺവെൻഷൻ അനുസരിച്ച്, എന്തിനാണ് നിയമസഭാ സമ്മേളനം വിളിക്കുന്നതെന്ന് ചോദിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. അത് രാഷ്ട്രീയ നേതൃത്വത്തിൽ നിക്ഷിപ്തമായ ഒരു രാഷ്ട്രീയ അവകാശമാണ്. ഇക്കാര്യത്തിൽ ഒരു പ്രത്യേക സമ്മേളനം ചേരുന്നത് പ്രതിപക്ഷവും പിന്തുണച്ചിരുന്നു.അത്തരമൊരു സാഹചര്യത്തിൽ ഗവർണറുടെ ഇടപെടൽ വ്യക്തമായ രാഷ്ട്രീയമാണ്. ദില്ലിയിലെ ബിജെപി സർക്കാരിനെ പ്രീതിപ്പെടുത്താനുള്ള ഗവർണർ ഖാന്റെ താൽപര്യം വ്യക്തമാക്കുന്നതാണ്.

ഈ തർക്കം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി പ്രദർശിപ്പിച്ച നൈപുണ്യത്തിൽനിന്ന് ഗവർണർ ഒന്നോ രണ്ടോ കാര്യങ്ങൾ പഠിക്കണം. ഗവർണർ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഒരു ഉത്തരം ഒഴിവാക്കി. ഗവർണർക്ക് നൽകിയിട്ടുള്ള അധികാരങ്ങൾ ഗവർണർ വിനിയോഗിക്കുന്നതിൽ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അതായത് ഗവർണർ തന്നിൽ നിക്ഷിപ്തമല്ലാത്ത അധികാരങ്ങൾ വിനിയോഗിക്കാൻ പാടില്ലായെന്ന്. നിയമസഭയുടെ ഒരു സമ്മേളനം വിളിക്കുന്നത് ഒരു രാഷ്ട്രീയ കാര്യമാണ്, മന്ത്രിസഭ അങ്ങനെയൊരു തീരുമാനമെടുക്കുകയാണെങ്കിൽ, അത് അംഗീകരിക്കുക എന്നതാണ് ഗവർണറുടെ ബാധ്യത. സഭയിൽ ചർച്ച ചെയ്യേണ്ടത് എന്തെന്ന് ഗവർണറല്ലാ, നിയമസഭയാണ് തീരുമാനിക്കേണ്ടത്.

ആരിഫ് ഖാനെപ്പോലുള്ള പരിചയസമ്പന്നനായ ഒരു രാഷ്ട്രീയക്കാരന് ഈ വസ്തുതകളെക്കുറിച്ച് അറിയില്ലായിരുന്നു എന്നു കരുതാനേ കഴിയില്ല. നിയമനിർമ്മാണ നടപടിക്രമങ്ങളുടെ ശരികളെയും തെറ്റുകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ അവബോധമാവാം, രാഷ്ട്രീയ ലക്ഷ്യത്തിനായി ഒരു തെറ്റായ വ്യാഖ്യാനം തിരഞ്ഞെടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തിരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ നടപടികളിൽ ഗവർണറെപ്പോലുള്ള തിരഞ്ഞെടുക്കപ്പെടാത്ത ഒരു അധികാരിക്ക് ഇടപെടാം എന്ന ആശയം ജനങ്ങൾ അംഗീകരിക്കാൻ സാധ്യതയില്ല. തന്റെ പരിമിതമായ ഭരണഘടനാ ബാധ്യതകൾ നിറവേറ്റുന്നതിനേക്കാൾ ദില്ലിയെ പ്രീതിപ്പെടുത്തൽ തിരഞ്ഞെടുത്തതാണ് പ്രശ്നമായത്.

അദ്ദേഹം ഒരു ബുദ്ധിമാനാണെങ്കിൽ, പിണറായി വിജയൻ എന്ന രാഷ്ട്രീയക്കാരൻ ഇക്കാര്യം കൈകാര്യം ചെയ്ത രീതിയിൽ നിന്ന് ആരിഫ്ഖാൻ പഠിക്കും. മന്ത്രിസഭ ശുപാർശ ചെയ്ത കാര്യങ്ങൾ ഗവർണർ സ്വീകരിക്കുന്നതാണ് ശരിയായ നടപടിക്രമമെന്ന് പിണരായി വിജയൻ പുഞ്ചിരിയോടെ പറഞ്ഞു. ഇക്കാര്യം ഗവർണറുമായി ചർച്ച ചെയ്യാൻ രണ്ട് മുതിർന്ന കാബിനറ്റ് മന്ത്രിമാരെ അയച്ചു. തുടർന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ഗവർണർ തന്റെ സ്ഥാനം മയപ്പെടുത്തിയെന്നാണ് സൂചന. അദ്ദേഹം അങ്ങനെ ചെയ്തെങ്കിൽ,അത്, മന്ത്രിമാർ അവരോടൊപ്പം കൊണ്ടുപോയ ക്രിസ്മസ് കേക്ക് കാരണം ആവാൻ വഴിയില്ല.

മിക്ക സംസ്ഥാനങ്ങളിലും ഗവർണർ പാർലമെന്ററി സംവിധാനത്തിന്റെ ഒരു അലങ്കാരം മാത്രമാണ്. കർണാടക നിവാസിയെന്ന നിലയിൽ ആരാണ് സംസ്ഥാന ഗവർണർ എന്ന് ചോദിച്ചാൽ എനിക്ക് പെട്ടെന്നുതന്നെ ഓർമിക്കാൻ കഴിയണമെന്നില്ല. പാർട്ടികളുടെ ഏറ്റവും വലിയ സഖ്യത്തിന് മുൻഗണന നൽകി സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിനുപകരം ഗവർണർ വജുഭായ് വാല ഒരിക്കൽ ബിജെപിയെ ക്ഷണിച്ചു. എന്നിട്ടും എന്റെ ഓർമ്മയിൽ ആ പേര് തങ്ങിനിൽക്കുന്നില്ല. തീർച്ചയായും അദ്ദേഹം പരാജയപ്പെട്ടു. ആരാണ് തമിഴ്‌നാട് ഗവർണർ? കണ്ടെത്തുന്നതിന് നമുക്ക് റെക്കോർഡുകൾ പരിശോധിക്കണം. (പാർട്ടിയിലെ വിധേയന്മാരെ ഗവർണർമാരായി നിയമിക്കുന്നു, എന്നത് എത്ര ശോചനീയമാണ്.)

ആരാണ് കേരള ഗവർണർ എന്നത് യുപിയിലെയും അസമിലെയും ആളുകൾക്കു പോലും അറിയാമായിരിക്കാം. സ്വയം സേവിക്കുന്ന അഭിലാഷങ്ങളുമായി അദ്ദേഹം വാർത്തകളിൽ ഉണ്ട്. മാധ്യമ പ്രവർത്തകരുമായി സംസാരിക്കാനുള്ള എല്ലാ അവസരങ്ങളും അദ്ദേഹം എങ്ങനെ ആസ്വദിക്കുന്നുവെന്ന് കാണുക, രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം എങ്ങനെ ജ്ഞാനത്തിന്റെ ആൾരൂപമാണെന്ന് വിശദീകരിക്കുന്നു. ഇദ്ദേഹത്തെ നിരാശയിൽ നിന്ന് കരകയറാൻ കേന്ദ്രം സഹായിക്കണം. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പദവി നൽകുക, എല്ലാം ശരിയാകും. (എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.)

'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്' ദിനപ്പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ — പകർപ്പവകാശം ലേഖകന്.

ലേഖനം പങ്കിടുന്നതിനായി ഈ ലിങ്ക് പകർത്തുക ‌-->> <clippy show="true">https://bit.ly/3es1wHe</clippy>

Add your comment
abhiprayavedi.org welcomes all comments. If you do not want to be anonymous, register or log in. It is free.