"Test" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Jump to navigation
Jump to search
വരി 1: | വരി 1: | ||
{|style="margin:3px; text-align:left; color:#000;" | {|style="margin:3px; text-align:left; color:#000;" | ||
− | ! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | [[:Category:എഡിറ്റോറിയൽ|'''എഡിറ്റോറിയൽ''']] | + | ! style="background:#efefef; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" |[[:Category:എഡിറ്റോറിയൽ|'''എഡിറ്റോറിയൽ''']] |
! colspan="2" style="background:#f7f7f7; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | — '''ദ ഹിന്ദു''' | ! colspan="2" style="background:#f7f7f7; font-size:120%; border:1px solid #a3bfb1; padding:0.2em 0.4em;" | — '''ദ ഹിന്ദു''' | ||
! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 12 മാർച് 2019 | ! colspan="3" style="border:1px solid #a3bfb1; padding:0.2em 0.4em;" | 12 മാർച് 2019 | ||
വരി 10: | വരി 10: | ||
[[File:VoteBoston.jpg | thumb |600px| right|Photo:Boston.com]] | [[File:VoteBoston.jpg | thumb |600px| right|Photo:Boston.com]] | ||
+ | ===അവരിൽ ഉത്തരവാദിത്തം ചുമത്തുക=== | ||
+ | ഭീകരതയ്ക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകണം. | ||
+ | ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരും ആണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് എതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് ഇടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ? | ||
+ | === ഉത്തരവാദിത്വമില്ലായ്മ=== | ||
+ | |||
+ | എന്നാൽ പലവിധ കാരണങ്ങളാൽ ഇവരെയെല്ലാം ചോദ്യം ചെയ്യേണ്ടുന്ന ഒരു അവസ്ഥ പൗരൻവിവിധ സർക്കാരുകൾ ഇത്രയും കാലം ചെയ്തുകൊണ്ടിരുന്ന ഭീകര വിരുദ്ധനടപടികളെ കാൾ എന്തുകൊണ്ടും ഫലപ്രദമായ മാർഗ്ഗങ്ങൾ അന്വേഷിക്കുന്നതിനായി ഉള്ള ഗൗരവതരമായ സംവാദം നമുക്ക് ഇപ്പോൾ ആവശ്യമാണ്. ദേശസുരക്ഷ പോലീസിനെയും പട്ടാളത്തെയും രഹസ്യാന്വേഷണ ഏജൻസികളുടെ നയങ്ങൾ രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തെയും കൈയിലാണ്. എന്നാൽ പലവിധ കാരണങ്ങളാൽ പൗരന്മാർക്ക് ഇവരെയെല്ലാം ചോദ്യം ചെയ്യേണ്ടി വരുന്ന ഒരു അവസ്ഥ ഇന്ന് സംജാതമായിരിക്കുന്നു. ഉത്തരവാദിത്വമില്ലായ്മ മൂലം ഭീകരപ്രവർത്തനങ്ങൾ തടയുന്നതിൽ ഇവർ അടിക്കടി പരാജയപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാന കാരണം. | ||
'ദ ഹിന്ദു' ദിനപ്പത്രത്തിൽ 22 മാർച് 2019 ന് പ്രസിദ്ധീകരിച്ച [https://www.thehindu.com/opinion/editorial/a-promise-to-live-by/article26502539.ece മുഖലേഖനത്തിന്റെ പരിഭാഷ –പകർപ്പവകാശം : 'ദ ഹിന്ദു'. | 'ദ ഹിന്ദു' ദിനപ്പത്രത്തിൽ 22 മാർച് 2019 ന് പ്രസിദ്ധീകരിച്ച [https://www.thehindu.com/opinion/editorial/a-promise-to-live-by/article26502539.ece മുഖലേഖനത്തിന്റെ പരിഭാഷ –പകർപ്പവകാശം : 'ദ ഹിന്ദു'. |
11:47, 25 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
എഡിറ്റോറിയൽ | — ദ ഹിന്ദു | 12 മാർച് 2019 |
---|
Error: <seo> tag must contain at least one non-empty attribute.
അവരിൽ ഉത്തരവാദിത്തം ചുമത്തുക
ഭീകരതയ്ക്കെതിരായ പോരാട്ടം വിജയിക്കണമെങ്കിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകണം.
ഭീകരതയ്ക്ക് നാഗരികതയിൽ ഒരു സ്ഥാനവുമില്ല. എല്ലാ മതങ്ങളുടെയും അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരും ആണത്. ഭീകരപ്രവർത്തനങ്ങളിൽ ആയിരക്കണക്കിന് സാധാരണക്കാർ ഇന്ത്യയിൽ മരിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് എതിരായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ പൗരന്മാരെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് ഇടയിൽ നൂറുകണക്കിന് സൈനികരും അർധ സൈനികരും പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എന്നാൽ അതു മാത്രം മതിയോ?
ഉത്തരവാദിത്വമില്ലായ്മ
എന്നാൽ പലവിധ കാരണങ്ങളാൽ ഇവരെയെല്ലാം ചോദ്യം ചെയ്യേണ്ടുന്ന ഒരു അവസ്ഥ പൗരൻവിവിധ സർക്കാരുകൾ ഇത്രയും കാലം ചെയ്തുകൊണ്ടിരുന്ന ഭീകര വിരുദ്ധനടപടികളെ കാൾ എന്തുകൊണ്ടും ഫലപ്രദമായ മാർഗ്ഗങ്ങൾ അന്വേഷിക്കുന്നതിനായി ഉള്ള ഗൗരവതരമായ സംവാദം നമുക്ക് ഇപ്പോൾ ആവശ്യമാണ്. ദേശസുരക്ഷ പോലീസിനെയും പട്ടാളത്തെയും രഹസ്യാന്വേഷണ ഏജൻസികളുടെ നയങ്ങൾ രൂപീകരിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വത്തെയും കൈയിലാണ്. എന്നാൽ പലവിധ കാരണങ്ങളാൽ പൗരന്മാർക്ക് ഇവരെയെല്ലാം ചോദ്യം ചെയ്യേണ്ടി വരുന്ന ഒരു അവസ്ഥ ഇന്ന് സംജാതമായിരിക്കുന്നു. ഉത്തരവാദിത്വമില്ലായ്മ മൂലം ഭീകരപ്രവർത്തനങ്ങൾ തടയുന്നതിൽ ഇവർ അടിക്കടി പരാജയപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാന കാരണം.
'ദ ഹിന്ദു' ദിനപ്പത്രത്തിൽ 22 മാർച് 2019 ന് പ്രസിദ്ധീകരിച്ച [https://www.thehindu.com/opinion/editorial/a-promise-to-live-by/article26502539.ece മുഖലേഖനത്തിന്റെ പരിഭാഷ –പകർപ്പവകാശം : 'ദ ഹിന്ദു'.
[Category:എഡിറ്റോറിയൽ]]
Enable comment auto-refresher